NEWS
ഉപരോധം ചീറ്റി? ആക്രമിച്ചിട്ടും വീണില്ല; ചൈനയെ വിരട്ടി ഇറാനെ പൂട്ടാൻ നീക്കം, ജിഡിപി വളർന്നിട്ടും ഇന്ത്യൻ വിപണിക്ക് ‘നെഗറ്റീവ്’ പേടി

ഉപരോധങ്ങൾകൊണ്ട് സാമ്പത്തികമായി മെരുക്കാൻ നോക്കി; ആക്രമണങ്ങളിലൂടെ സൈനികമായി തളർത്താനും നോക്കി. തളർന്നിട്ടും തളരാതെ പൊരുതിനിൽക്കുന്ന ഇറാനെ പൂട്ടാൻ പുതുവഴി തേടുകയാണ് യുഎസ്. ഇറാനും യുഎസും സാമ്പത്തികമായും സൈനികമായും പൊരുതാനുറച്ചുതന്നെ നിൽക്കുന്നത് ആഗോള സമ്പദ്മേഖലയ്ക്ക് വലിയ ആശങ്കയാവുകയാണ്. എണ്ണവില 91 ഡോളറിന് മുകളിലെത്തി. ഓഹരി വിപണികൾ ചുവന്നു.തളർന്നിട്ടും വീഴാതെ ഇറാൻ, പുതുവഴി തേടി യുഎസ്ചൈനയെ വിരട്ടി ഇറാനെ വീഴ്ത്തും?
Fashion ⏭️


