NEWS
നിങ്ങളൊരാൾക്ക് 5000 രൂപ യുപിഐ ചെയ്താൽ ഫീസ് പിടിക്കുമോ? എത്രയാണ് ഫീസ്?

ഉയർന്ന യുപിഐ ഇടപാടുകൾക്ക് ‘ഭാവിയിൽ’ വ്യാപാരികളിൽ നിന്ന് ചാർജ് ഈടാക്കുമെന്ന സൂചന കേന്ദ്രസർക്കാർ നൽകിക്കഴിഞ്ഞു. ഇതിന്റെ ഭാഗമായി 2000 രൂപയ്ക്ക് താഴെയുള്ള യുപിഐ ഇടപാടുകൾക്കും ഡെബിറ്റ് കാർഡ് ഇടപാടുകൾക്കും മാത്രമേ മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്/എംഡിആർ) ബാധകമാകാതിരിക്കൂ എന്ന് കേന്ദ്രം വിജ്ഞാപനമിറക്കിയിട്ടുണ്ട്. എന്നാൽ 2000 രൂപയ്ക്ക് മുകളിലുള്ള ഇടപാടുകൾക്ക് എങ്ങനെയാണ് എംഡിആർ പിരിക്കുക, എത്ര തുക പിരിക്കും എന്നൊന്നും കേന്ദ്രം വ്യക്തമാക്കിയിട്ടുമില്ല.ആരാണ് ഫീസ് അടയ്ക്കേണ്ടത്? ഉപഭോക്താവോ വ്യാപാരിയോ?എന്തുകൊണ്ടാണ് 2000 രൂപയെന്ന പരിധി?
Fashion ⏭️


