NEWS

നിലപാട് കടുപ്പിച്ചു റിസർവ് ബാങ്ക്, ടാറ്റ സൺസിന് ഇളവില്ല


ടാറ്റാ സൺസ് ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കത്തിൽ നിലപാടു കടുപ്പിച്ചു റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. നിയമ പ്രകാരം അപ്പർ ലെയർ വിഭാഗത്തിലുള്ള വൻകിട നോൺ ബാങ്കിങ് ഫിനാൻഷ്യൽ കമ്പനികൾ നിർബന്ധമായും വിപണിയിൽ ലിസ്‌റ്റ് ചെയ്യണമെന്നും ഇതിൽ ഇളവു നൽകാനാകില്ലെന്നും ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര പറഞ്ഞു.കമ്പനികളുടെ ഘടനയിൽ മാറ്റങ്ങൾ വരുത്തിയാലും നിയമപരിധിയിൽ വരുന്നുണ്ടെങ്കിൽ ലിസ്റ്റിങ് കൂടിയേതീരൂ.


Fashion ⏭️

Back to top button