NEWS
മുട്ടിൽ മരം മുറി: വിചാരണ നേരിടണമെന്ന് ഹൈക്കാേടതി # റോജിയുടെ ഹർജിയിൽ സ്റ്റേ അനുവദിച്ചില്ല

മുട്ടിൽ മരംമുറിയുമായി ബന്ധപ്പെട്ട വഞ്ചനക്കേസിൽ ചോറ്റാനിക്കര മജിസ്‌ട്രേട്ട് കോടതിയിലെ വിചാരണ നിറുത്തിവയ്‌ക്കണമെന്ന ഹർജി ഹൈക്കോടതി തളളി. വിഷയം മജിസ്‌ട്രേട്ട് കോടതിയിലാണ് ഉന്നയിക്കേണ്ടതെന്ന് ജസ്റ്റിസ് സി.എസ്. ഡയസ് വിധിച്ചു.
Read News ⏭️


