NEWS

പ്രജ്ജ്വൽ രേവണ്ണ ജയിലിലും പ്രശ്നക്കാരൻ

ബംഗളൂരു: ലൈംഗികപീഡനക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ എം.പിയും ജനതാദൾ (സെക്കുല‌ർ) നേതാവുമായ പ്രജ്വൽ രേവണ്ണ ജയിലിലും പ്രശ്നക്കാരൻ.

ജയിലിൽ നിയമവിരുദ്ധമായി മൊബൈൽ ഫോൺ ഉപയോഗിച്ചതായാണ് റിപ്പോർട്ട്. കഴിഞ്ഞ ദിവസം പിടിച്ചെടുത്ത മൊബൈൽ ഫോണിലും മറ്റ് ഉപകരണങ്ങളിലും നടത്തിയ ഫോറൻസിക് പരിശോധനയിൽ ഹാൻഡ്‌സെറ്റിൽ നിരവധി അശ്ലീല വീഡിയോകൾ കണ്ടെത്തി.

മുൻ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡയുടെ ചെറുമകനും കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ സഹോദരീപുത്രനുമായ രേവണ്ണയ്ക്കെതിരെ നിരവധി സ്ത്രീകളാണ് മാനഭംഗക്കേസ് നൽകിയത്.

Read News ⏭️

Back to top button