NEWS
വീണ്ടും മഴയെത്തുന്നു; ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, പാലക്കാട് ജില്ലകളിൽ മുന്നറിയിപ്പ്

തിരുവനന്തപുരം ∙ കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്ക് വിവിധ ജില്ലകളിൽ മഴ സാധ്യത പ്രവചിച്ചിരിക്കുന്നു. വിവിധ ജില്ലകളിൽ മഞ്ഞ (Yellow) അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.എന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
Fashion ⏭️


