NEWS

സംസ്ഥാന കർഷക അവാർഡിന് അപേക്ഷിക്കാം

തിരുവനന്തപുരം: കൃഷി വകുപ്പ് ഏർപ്പെടുത്തിയ സംസ്ഥാന കർഷക അവാർഡിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ കൃഷിഭവനുകളിലും www.keralaagriculture.gov.in എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. അപേക്ഷകൾ 13 വൈകിട്ട് 5ന് മുമ്പ് ബന്ധപ്പെട്ട കൃഷിഭവനുകളിൽ എത്തിക്കണം.


Source link
NEWS

Read News

Read News✅

Check Also
Close
Back to top button