NEWS

ഇന്റർനെറ്റ് നിരോധനത്തിൽ ഇന്ത്യ മുന്നിൽ; മൊബൈൽ ഡാറ്റാ ഉപയോഗത്തിൽ ലോകത്തിന് മാതൃക!

ഇന്ന് അന്താരാഷ്ട്ര ഇന്റർനെറ്റ് ദിനം. ഇന്ത്യയിൽ നിലവിൽ ഏകദേശം 109.28 കോടി ഇന്റർനെറ്റ് കണക്ഷനുകൾ ലഭ്യമാണെന്നാണ് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ ബഹുഭൂരിപക്ഷവും, അതായത് 104.63 കോടിയോളം കണക്ഷനുകളും വയർലെസ് സംവിധാനത്തിലൂടെയാണ് പ്രവർത്തിക്കുന്നത്. ഭൂരിഭാഗം പേരും മൊബൈൽ വഴിയാണ് ഇന്റർനെറ്റ് സേവനം ഉപയോഗപ്പെടുത്തുന്നത്. എന്നാൽ, കണക്റ്റിവിറ്റിയുടെ ഈ വളർച്ചയ്‌ക്കൊപ്പം തന്നെ ഇന്റർനെറ്റ് നിരോധനങ്ങളും ചർച്ചയാകുന്നുണ്ട്. 2025-ൽ ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുത്തിയ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യ രണ്ടാമതാണ്. മ്യാൻമറാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്. എന്തൊക്കെ കാരണങ്ങളാണ് ഇത്തരം നിയന്ത്രണങ്ങൾക്ക് പിന്നിലുള്ളത്? എത്ര തവണയാണ് ഇന്റർനെറ്റ് തടസ്സപ്പെട്ടത്? 2026-ലെ സ്ഥിതിവിവരക്കണക്കുകൾ എപ്രകാരമായിരിക്കും? ഇതെല്ലാം വിശദമായി താഴെ നൽകുന്നു.

Fashion ⏭️

Back to top button