CINEMA

അ​തി​മ​നോ​ഹ​രം മും​ബ​യ്‌​യിൽ


മോഹൻലാൽ,​ മീരാജാസ്‌മീൻ

ജൂ​ലാ​യ് 24​ന് ​മുംബയ് ഷെഡ്യൂൾ ആ​രം​ഭി​ക്കും

മോ​ഹ​ൻ​ലാ​ൽ​ ​നാ​യ​ക​നാ​യി​ ​ത​രു​ൺ​ ​മൂ​ർ​ത്തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​തി​മ​നോ​ഹ​രം​ ​ജൂ​ലാ​യ് 24​ന് ​മും​ബ​യി​ൽ​ ​ആ​രം​ഭി​ക്കും.​ ​ജൂ​ലാ​യ് 31​ന് ​ചി​ത്രീ​ക​ര​ണം​ ​പാ​ക്ക​പ്പ് ​ആ​കും​ ​എ​ന്നാ​ണ് ​പ്ര​തീ​ക്ഷ. അ​തി​മ​നോ​ഹ​ര​ത്തി​ന്റെ​ ​എ​റ​ണാ​കു​ളം​ ​ഷെ​ഡ്യൂ​ൾ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​പൂ​ർ​ത്തി​യാ​യി.​ ​ശ​ബ​രി​മ​ല​യി​ലും​ ​ചി​ത്രീ​ക​ര​ണം​ ​ഉ​ണ്ടാ​കും.​ ​എ​സ്.​ഐ​ ​ലൗ​ല​ജ​ൻ​ ​എ​ന്ന​ ​പൊ​ലീ​സ് ​ക​ഥാ​പാ​ത്ര​മാ​യി​ ​മോ​ഹ​ൻ​ലാ​ൽ​ ​എ​ത്തു​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​മീ​ര​ ​ജാ​സ്മി​ൻ​ ​ആ​ണ് ​നാ​യി​ക.​ ​

ര​സ​ത​ന്ത്രം,​ ​ഇ​ന്ന​ത്തെ​ ​ചി​ന്താ​വി​ഷ​യം,​ ​ലേ​ഡീ​സ് ​ആ​ന്റ് ​ജെ​ന്റി​ൽ​മാ​ൻ​ ​എ​ന്നീ​ ​ചി​ത്ര​ങ്ങ​ളി​ൽ​ ​പ്രേ​ക്ഷ​ക​രെ​ ​ഏ​റെ​ ​ആ​ക​ർ​ഷി​പ്പി​ച്ച​ ​ജോ​ഡി​ക​ൾ​ ​വീ​ണ്ടും​ ​ഒ​രു​മി​ക്കു​ന്നു​ ​എ​ന്ന​ ​പ്ര​ത്യേ​ക​ത​യു​ണ്ട്.​ ​മോ​ഹ​ൻ​ലാ​ൽ​ ​നാ​യ​ക​നാ​യി​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട് ​സം​വി​ധാ​നം​ ​ചെ​യ്ത​ ​ഹൃ​ദ​യ​പൂ​ർ​വം​ ​എ​ന്ന​ ​ചി​ത്ര​ത്തി​ൽ​ ​അ​തി​ഥി​ ​വേ​ഷ​ത്തി​ൽ​ ​മീ​ര​ ​ജാ​സ്മി​ൻ​ ​എ​ത്തി​യി​രു​ന്നു.മു​കേ​ഷ്,​ ​ജ​ഗ​ദീ​ഷ് ,​ ​ലാ​ലു​ ​അ​ല​ക്സ്,​ ​മ​നോ​ജ് ​കെ.​ ​ജ​യ​ൻ​ ​എ​ന്നി​വ​രും​ ​അ​തി​മ​നോ​ഹ​ര​ത്തി​ൽ​ ​മോ​ഹ​ൻ​ലാ​ലി​നൊ​പ്പം​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്.​ ​മോ​ഹ​ൻ​ലാ​ൽ​ ​നാ​യ​ക​നാ​യു​ള്ള​ ​അ​ടു​ത്ത​ ​മേ​ജ​ർ​ ​റി​ലീ​സ് ​കൂ​ടി​ ​ആ​ണ് ​അ​തി​മ​നോ​ഹ​രം.​ ​ഡി​സം​ബ​ർ​ 24​ന് ​ലോ​ക​ ​വ്യാ​പ​ക​മാ​യി​ ​റി​ലീ​സ് ​ചെ​യ്യും.


ഇ​ർ​ഷാ​ദ് ​അ​ലി,​ ​ഭാ​മ​ ​അ​രു​ൺ​ ​തു​ട​ങ്ങി​ ​നീ​ണ്ട​ ​താ​ര​ ​അ​ണി​നി​ര​ക്കു​ന്നു​ണ്ട്.​ ​ര​തീ​ഷ് ​ര​വി​ ​ര​ച​ന​ ​നി​ർ​വ​ഹി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​ഷാ​ജി​കു​മാ​ർ​ ​ആ​ണ് ​ഛാ​യാ​ഗ്ര​ഹ​ണം.​ ​തു​ട​രും​ ​നേ​ടി​യ​ ​ബ്ളോ​ക് ​ബ​സ്റ്റ​ർ​ ​വി​ജ​യ​ത്തി​നു​ശേ​ഷം​ ​മോ​ഹ​ൻ​ലാ​ലും​ ​ത​രു​ൺ​ ​മൂ​ർ​ത്തി​യും​ ​ഒ​രു​മി​ക്കു​ന്ന​ ​ചി​ത്ര​ത്തി​ന് ​ജേ​ക്സ് ​ബി​ജോ​യ് ​ആ​ണ് ​സം​ഗീ​തം.​ ​ആ​ഷി​ഖ് ​ഉ​സ്മാ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ആ​ഷി​ഖ് ​ഉ​സ്മാ​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​ആ​ഷി​ഖ് ​ഉ​സ്മാ​ൻ​ ​പ്രൊ​ഡ​ക്ഷ​ൻ​സു​മാ​യി​ ​മോ​ഹ​ൻ​ലാ​ൽ​ ​കൈ​കോ​ർ​ക്കു​ന്നു​ത് ​ആ​ദ്യം​ ​ആ​ണ്.


Source link

Back to top button