SPORTS
-

‘രാജ്യത്തിന്റെ ഭാവി, ലോകം നിന്റെ കാൽക്കീഴിൽ വരും’; വൈഭവിനെ അഭിനന്ദിച്ച് മതിയാകാതെ സഞ്ജീവ് ഗോയങ്ക, ‘സംശയിച്ച്’ ആരാധകര്‍
ജയ്പുർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ രാജസ്ഥാൻ റോയൽസിന്റെ കൗമാര താരം വൈഭവ് സൂര്യവംശി തച്ചുതകർത്തത് ലക്നൗ സൂപ്പർ ജയന്റ്സിന്റെ വിജയമോഹങ്ങളെയാണെങ്കിലും, കൗമാര താരത്തെ വാനോളം പുകഴ്ത്തി ലക്നൗ…
Read More » -

32 റണ്‍സടിച്ച കോർബിൻ ബോഷ് ടോപ് സ്കോറർ, മുംബൈ ഇന്ത്യൻസിനെ 150 കടത്താതെ കൊൽക്കത്ത, ചെറിയ വിജയലക്ഷ്യം
കൊൽക്കത്ത∙ ഇന്ത്യൻ പ്രീമിയര്‍ ലീഗിലെ നിർണായക മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ ചെറിയ സ്കോറിലൊതുക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ 20 ഓവറിൽ എട്ടു…
Read More » -

ഇന്ത്യൻ ക്രിക്കറ്റർമാർക്ക് ഹോക്കി താരങ്ങളുടെ 15 ശതമാനം ഫിറ്റ്നസ് പോലുമില്ല: ചർച്ചയായി കോലിയുടെ വെളിപ്പെടുത്തൽ
ബെംഗളൂരു∙ ഫിറ്റ്നസിന്റെ കാര്യത്തിൽ ഇന്ത്യയിലെ യുവക്രിക്കറ്റ് താരങ്ങൾ മാതൃകയാക്കുന്ന ഇതിഹാസ താരമാണു വിരാട് കോലി. ടെസ്റ്റ്, ട്വന്റി20 ഫോർമാറ്റുകളിൽനിന്നു വിരമിച്ചെങ്കിലും ഐപിഎലിലും ഏകദിന ഫോർമാറ്റിലും മികച്ച പ്രകടനം…
Read More » -

ഗ്രൗണ്ടിൽ പല കാര്യങ്ങളും സംഭവിക്കുമെന്ന് സഞ്ജു, അടുത്ത പോരാട്ടത്തിനായി കാത്തിരിക്കുന്നെന്ന് ക്ലാസൻ; പിണക്കം മറന്ന് സൂപ്പർ താരങ്ങൾ
മുംബൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ ചെന്നൈ സൂപ്പർ കിങ്സ്– സൺറൈസേഴ്സ് ഹൈദരാബാദ് പോരാട്ടത്തിനിടെ സഞ്ജു സാംസണും ഹെൻറിച് ക്ലാസനും തമ്മിൽ ഗ്രൗണ്ടിൽവച്ച് തർക്കിച്ചത് ക്രിക്കറ്റ് ആരാധകരെ ഞെട്ടിച്ചിരുന്നു.…
Read More » -

റിസ്വാന്റെ സെഞ്ചറിയും രക്ഷിച്ചില്ല, പാക്കിസ്ഥാനെ നാണംകെടുത്തിവിട്ട് ബംഗ്ലദേശ്, ടെസ്റ്റ് പരമ്പരയിൽ ‘വൈറ്റ് വാഷ്’ വിജയം
ധാക്ക∙ ടെസ്റ്റ് പരമ്പരയിൽ പാക്കിസ്ഥാനെ 2–0ന് തകർത്തുവിട്ട് ബംഗ്ലദേശ്. രണ്ടാം ടെസ്റ്റിൽ 78 റൺസിനു തോൽപിച്ചതോടെയാണ് ബംഗ്ലദേശ് ‘വൈറ്റ് വാഷ്’ വിജയം സ്വന്തമാക്കിയത്. ബംഗ്ലദേശ് സ്വന്തം മണ്ണിൽ…
Read More » -

പ്ലേ ഓഫിലേക്ക് അടുത്തു, പക്ഷേ രാജസ്ഥാൻ ഇപ്പോഴും ‘സേഫല്ല’, അതു സംഭവിച്ചാൽ ചെന്നൈയ്ക്കും കടന്നുകൂടാം, സാധ്യതകൾ ഇങ്ങനെ
ജയ്പുർ∙ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ ഏഴു വിക്കറ്റ് വിജയത്തോടെ ഇന്ത്യൻ പ്രീമിയർ ലീഗ് പ്ലേ ഓഫിലേക്ക് ഒരുപടി കൂടി അടുത്തിരിക്കുകയാണ് രാജസ്ഥാൻ റോയൽസ്. മത്സരത്തിൽ ആദ്യം ബാറ്റു…
Read More » -

അടിച്ചുകൂട്ടിയത് 10 സിക്സ്, ഓടിയെടുത്തത് അഞ്ച് റൺസ്! എഴുന്നേറ്റ്നിന്ന് കയ്യടിച്ച് ലക്നൗ ഉടമ, ഗ്രൗണ്ടിലും വൈഭവിനു പിന്നാലെ ഗോയങ്ക
ജയ്പുര്‍∙ ഇന്ത്യൻ പ്രീമിയർ ലീഗിലെ തകർപ്പൻ ബാറ്റിങ്ങിനു പിന്നാലെ രാജസ്ഥാൻ റോയൽസിന്റെ കൗമാരതാരം വൈഭവ് സൂര്യവംശിയെ കണ്ട് ലക്നൗ സൂപ്പർ ജയന്റ്സ് ടീം ഉടമ സഞ്ജീവ് ഗോയങ്ക.…
Read More » -

ഏഴാം തോൽവി വഴങ്ങിയിട്ടും പുറത്താകാതെ ചെന്നൈ, ഇന്ന് രാജസ്ഥാൻ ജയിച്ചാലും സാധ്യത ബാക്കി!
ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണ് ചെന്നൈ സൂപ്പർ കിങ്സ് കടന്നുപോകുന്നത്. സൺറൈസേഴ്സ് ഹൈദരാബാദിനോടു തോറ്റതോടെ 13 മത്സരങ്ങളിൽനിന്ന് 12 പോയിന്റാണ് ചെന്നൈയ്ക്കുള്ളത്. പോയിന്റ് പട്ടികയിൽ…
Read More » -

ഓപ്പണിങ്ങിൽ സെഞ്ചറി കൂട്ടുകെട്ട്, തൊടാനാകാതെ രാജസ്ഥാൻ ബോളർമാർ, വമ്പൻ വിജയലക്ഷ്യമുയർത്തി ലക്നൗ, വഴി മുടക്കുമോ?
ജയ്പുർ∙ ഇന്ത്യൻ പ്രീമിയർ ലീഗിൽ നിർണായക പോരാട്ടത്തിൽ രാജസ്ഥാൻ റോയൽസിന് വമ്പൻ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്നൗ സൂപ്പർ ജയന്റ്സ് 20 ഓവറിൽ അഞ്ച് വിക്കറ്റ്…
Read More » -

റിയാൻ പരാഗ് പ്ലേയിങ് ഇലവനു പുറത്ത്, രാജസ്ഥാൻ റോയൽസിന് പുതിയ ക്യാപ്റ്റൻ, കാരണം ഇതാണ്
ജയ്പുർ∙ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെ നയിക്കുന്നത് യുവതാരം യശസ്വി ജയ്സ്വാള്‍. ടീം ക്യാപ്റ്റൻ റിയാൻ പരാന്‍ പരുക്കേറ്റ് പുറത്തായതോടെയാണ് ജയ്സ്വാളിന് ക്യാപ്റ്റൻസി ചുമതല…
Read More »









