SPORTS
-

3 ഫോറുകൾക്ക് പിന്നാലെ കുറ്റിതെറിപ്പിച്ച് ഫെർണാണ്ടോ, കട്ടക്കലിപ്പിൽ ജയ്സ്വാൾ; ഗ്രൗണ്ടിൽ വാക്കേറ്റം– വിഡിയോ
കൊളംബോ ∙ ഇന്ത്യ– ശ്രീലങ്ക രണ്ടാ ടെസ്റ്റ് മത്സരത്തിന്റെ ആദ്യ ദിനത്തിൽ ഗ്രൗണ്ടിൽ കൊമ്പുകോർത്ത് ഇന്ത്യൻ താരം യശസ്വി ജയ്സ്വാളും ശ്രീലങ്കൻ ബോളർ അസിത ഫെർണാണ്ടോയും. ആദ്യ…
Read More » -

കടുവകളെ പൂച്ചകളാക്കി ‘മൈറ്റി ഓസ്ട്രേലിയ’, രണ്ടാം ടെസ്റ്റിൽ രണ്ടു ദിവസം കൊണ്ട് കളി തീർത്തു; വമ്പൻ ജയം
മക്കായ് (ഓസ്ട്രേലിയ) ∙ ഒരു മത്സരത്തിൽ ഒന്നു അടിതെറ്റിയെന്ന് കരുതി ഓസ്ട്രേലിയൻ ടീമിനെ അങ്ങനെ വിലകുറച്ചു കാണരുത്. അങ്ങനെ ചെയ്താൽ അവസ്ഥ ദയനീയമായിരിക്കും, ബംഗ്ലദേശിന് സംഭവിച്ചതു പോലെ.…
Read More » -

റെഡ് ബോളിൽ ഇനിയും ‘വൈഭവം’ വേണം; അരങ്ങേറ്റത്തിൽ തിളങ്ങാനാകാതെ 15കാരൻ സൂര്യവംശി
ബെംഗളൂരു ∙ റെഡ് ബോൾ ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിൽ തിളങ്ങാനാകാതെ കൗമാരതാരം വൈഭവ് സൂര്യവംശി. ദുലീപ് ട്രോഫി അരങ്ങേറ്റ മത്സരത്തിൽ നോർത്ത് ഈസ്റ്റ് സോണിനെതിരെ നടക്കുന്ന ക്വാർട്ടർ ഫൈനലിൽ…
Read More » -

തൃശൂർ ടൈറ്റൻസിനെ വീഴ്ത്തി ആലപ്പിക്ക് തുടർച്ചയായ രണ്ടാം ജയം; മുഹമ്മദ് അസ്ഹറുദ്ദീന് അർധസെഞ്ചറി
തിരുവനന്തപുരം ∙ കെസിഎലിൽ വിജയക്കുതിപ്പു തുടർന്ന് ആലപ്പി റിപ്പിൾസ്. ഇന്നലെ തൃശൂർ ടൈറ്റൻസിനെതിരായ മത്സരത്തിൽ വിജെഡി മഴനിയമപ്രകാരം 10 റൺസിനായിരുന്നു ആലപ്പിയുടെ ജയം. ആദ്യം ബാറ്റ് ചെയ്ത…
Read More » -

കിടിലം കൊല്ലം! ട്രിവാൻഡ്രം റോയൽസിനെതിരെ 11 റൺസ് ജയം; അർധസെഞ്ചറിയുമായി 40കാരൻ അരുൺ
തിരുവനന്തപുരം ∙ കെസിഎൽ മൂന്നാം സീസണിലെ ഏറ്റവും പ്രായം കൂടിയ താരമായ 40 വയസ്സുകാരൻ അരുൺ പൗലോസിന്റെ ദിവസമായിരുന്നു ഇന്നലെ. ഒമാൻ ദേശീയ ടീമിനായും കളിച്ചിട്ടുള്ള, കൊല്ലം…
Read More » -

33–ാം വയസ്സിൽ സാരാംശിന് സ്വപ്നസാഫല്യം! ഇന്ത്യൻ ടീമിൽ അരങ്ങേറ്റം; ടെസ്റ്റ് ക്യാപ് കൈമാറി ജഡേജ
കൊളംബോ ∙ ശ്രീലങ്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യ ആദ്യ ബാറ്റു ചെയ്യും. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കൊളംബോയിലെ എസ്എസ്സി സ്റ്റേഡിയത്തിൽ…
Read More » -

കപ്പുകൾ ജയിക്കുകയെന്നതാണ് എന്റെ ജോലി, ഞാൻ മറ്റുള്ളവരെ പോലെയല്ല: ‘വ്യൂസും ലൈക്സും’ വേണ്ടെന്ന് ഗൗതം ഗംഭീർ
മുംബൈ∙ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യന്‍ ക്രിക്കറ്റ് ടീം സമ്മർദത്തിലാണെന്ന വിമർശനങ്ങളെ തള്ളി പരിശീലകൻ ഗൗതം ഗംഭീർ. ഇന്ത്യൻ ടീം ഒരു മാറ്റത്തിന്റെ ഘട്ടത്തിലാണെന്നു പറഞ്ഞ ഗംഭീർ, കോച്ചിനെതിരെ…
Read More » -

വൈഭവിന് പ്രായം 15 വയസ്സാണ്, ക്ഷമ വേണം; ടെസ്റ്റ് ക്രിക്കറ്റ് രക്ഷപെടാൻ സൂര്യവംശി കളിക്കണമെന്ന് രാഹുൽ ദ്രാവിഡ്
മുംബൈ∙ ടെസ്റ്റ് ക്രിക്കറ്റിൽ സജീവമാകുന്നതിന്റെ ഭാഗമായി ദുലീപ് ട്രോഫിയിൽ കളിക്കാനൊരുങ്ങുന്ന 15 വയസ്സുകാരന് താരം വൈഭവ് സൂര്യവംശിക്ക് ഉപദേശവുമായി മുൻ ഇന്ത്യന്‍ താരം രാഹുൽ ദ്രാവിഡ്. ടെസ്റ്റ്…
Read More » -

പന്തു പിടിക്കാൻ ഓടിയ ഹെയ്സൽവുഡിന് മുന്നിൽ കയറിനിന്ന് ബംഗ്ലദേശ് ബാറ്റർ; ‘വഴി മുടക്കിയതിന്’ നടപടിയില്ല– വിഡിയോ
ക്വീൻസ്ലൻഡ്∙ ഓസ്ട്രേലിയ– ബംഗ്ലദേശ് രണ്ടാം ടെസ്റ്റിനിടെ ക്യാച്ചെടുക്കാൻ മുന്നോട്ടു കുതിച്ച ഓസീസ് പേസർ ജോഷ് ഹെയ്സൽവുഡിന്റെ വഴി മുടക്കി ബംഗ്ലദേശ് ബാറ്റര്‍ ടസ്കിൻ അഹമ്മദ്. ബംഗ്ലദേശ് ഇന്നിങ്സിനിടെ…
Read More » -

22 വർഷത്തെ നിയമ പോരാട്ടം, ക്രിമിനൽ കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരത്തെ വെറുതെവിട്ട് കോടതി
അഹമ്മദാബാദ്∙ 22 വർഷം പഴക്കമുള്ള ക്രിമിനൽ കേസിൽ കുറ്റവിമുക്തനായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ജേക്കബ് മാർട്ടിൻ. വിശ്വാസ വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ…
Read More »









