NEWS
-

‘പണയുദ്ധം’ പ്രഖ്യാപിച്ച് ട്രംപ്; പിന്നാലെ ഇറാനിൽ മുജ്തബയുടെ വൻ ‘അഴിച്ചുപണി’, ഒമാനുമായി തന്നെ ഡീൽ, എണ്ണയും സ്വർണവും മേലോട്ട്, ഓഹരിക്ക് ചങ്കിടിപ്പ്
അമേരിക്കയുമായി നേരിട്ട് ഇനിയൊരു ചർച്ചയ്ക്കുമില്ലെന്നും ഹോർമുസിൽ ഡീൽ ഒമാനുമായി നേരിട്ടാണെന്നും ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെ, നിലപാടിൽ വൻ മാറ്റവുമായി ഡോണൾഡ് ട്രംപ്. ഇറാനെ സൈനികമായി ആക്രമിക്കുന്നതിന് പകരം…
Read More » -

ദുരിതമൊഴിയുന്നു…; മഴ കുറഞ്ഞു; നദികളിലെ ജലനിരപ്പ് താഴ്ന്നു തുടങ്ങി
ചെങ്ങന്നൂർ ∙ വെള്ളപ്പൊക്കഭീഷണി ഒഴിഞ്ഞതോടെ താലൂക്കിൽ പകുതിയോളം ക്യാംപുകൾ പിരിച്ചുവിട്ടു. 21 ക്യാംപുകളിലായി 2452 പേർ മാത്രമാണ് ഇപ്പോൾ കഴിയുന്നത്. തിരുവൻവണ്ടൂരിലെയും പാണ്ടനാട്ടിലെയും ഉൾപ്രദേശങ്ങളിൽ ഇപ്പോഴും വെള്ളം…
Read More » -

അതിഥിത്തൊഴിലാളികളെ ബന്ദികളാക്കി മുഖംമൂടി സംഘത്തിന്റെ വൻകവർച്ച; മുളകുസ്പ്രേ പ്രയോഗം, കവർച്ച സുരക്ഷാ മേഖലയിൽ
ഏറ്റുമാനൂർ ∙ അതിഥിത്തൊഴിലാളികളെ ബന്ദികളാക്കി അർധരാത്രി സിനിമാ സ്റ്റൈൽ കവർച്ച. പേരൂർ പൂവത്തുംമൂട് അരയിരംപടിക്കു സമീപത്തെ ക്യാംപിലേക്ക് ഇരച്ചുകയറിയ 15 അംഗ മുഖംമൂടി സംഘം 33 തൊഴിലാളികളുടെ…
Read More » -

കേരള പൊലീസിന്റെ ‘കഴിവിനെ’ വെല്ലുവിളിച്ചു; ആത്മാഭിമാനം രക്ഷിക്കാനുള്ള ദൗത്യത്തിൽ അണിനിരന്നത് സേനയൊന്നാകെ
തിരുവനന്തപുരം ∙ സംസ്ഥാനത്തെ പൊലീസ് സേനയുടെ ‘കഴിവിനെ’ വെല്ലുവിളിച്ച് അർജുൻ ആയങ്കി ഒളിവിൽ കഴിഞ്ഞപ്പോൾ ആത്മാഭിമാനം രക്ഷിക്കാനുള്ള തിരച്ചിൽ ദൗത്യത്തിൽ അണിനിരന്നത് കേരള പൊലീസ് സേനയൊന്നാകെ. പ്രത്യേക…
Read More » -

ശിവഗിരിയിൽ ശ്രീനാരായണ ദിവ്യ സത്സംഗം
ശിവഗിരി: ശ്രീനാരായണ ദിവ്യദർശനം ജനഹൃദയങ്ങളിലെത്തിക്കുകയെന്ന ലക്ഷ്യത്തോടെ ശിവഗിരിയിൽ എല്ലാ മാസത്തെയും പോലെ ഈ രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും ശ്രീനാരായണ ദിവ്യ സത്സംഗവും,ആർക്കും പഠിക്കാം ആത്മോപദേശശതകം പഠന ക്ലാസും…
Read More » -

യുവതി ജീവനൊടുക്കി; ഓഫിസിൽ ഒറ്റപ്പെടലെന്ന് പരാതി
നെല്ലിക്കട്ട (കാസർകോട്) ∙ എലിവിഷം അകത്തുചെന്നു കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാസർകോട് കലക്ടറേറ്റിലെ എൻഡോസൾഫാൻ സെല്ലിലെ സീനിയർ ക്ലാർക്ക് എ.ആശാലത (42) മരിച്ചു. ഓഫിസിൽ ഒറ്റപ്പെടുന്നുവെന്ന…
Read More » -

തിരുവല്ലത്ത് ബൈക്കിടിച്ച് സഹോദരിമാർക്ക് ദാരുണാന്ത്യം
തിരുവനന്തപുരം: കഴക്കൂട്ടം-കോവളം ബൈപ്പാസിൽ അമിതവേഗത്തിലെത്തിയ ബൈക്കിടിച്ച് സഹോദരിമാർക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികന് പരിക്കേറ്റു. തിരുവല്ലം ഇടയാർ പുതുവൽപുത്തൻ വീട്ടിൽ ശാന്ത (70), ഇടയാർ ടി.സി 68/861/4 വീട്ടിൽ…
Read More » -

പിറമാടം പള്ളിയിലെ സഭാ തർക്കം: അൾത്താരയ്ക്ക് മുന്നിൽ വൈദികരും വിശ്വാസികളും ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്
പിറവം: ദൈവനാമവും സങ്കീർത്തനങ്ങളും മുഴങ്ങേണ്ട വിശുദ്ധ മദ്ബഹയിൽ (അൾത്താര) അരങ്ങേറിയത് തെറിവിളിയും കൈയേറ്റവും. നേതൃത്വം നൽകാൻ, വൈദികരും. പിറമാടം സെന്റ് ജോൺസ് ബെത്ലഹേം സുറിയാനി പള്ളിയിൽ സഭാ…
Read More » -

വിളയാട്ടത്തിന് വിലങ്ങ്, ആഭ്യന്തര മന്ത്രിയെ വരെ വെല്ലുവിളിച്ച അർജുൻ ആയങ്കി തുറുങ്കിൽ
തിരുവനന്തപുരം/ കണ്ണൂർ: ഒളിവിലിരുന്ന് പൊലീസിനെയും ആഭ്യന്തര മന്ത്രിയെയും വരെ ആവർത്തിച്ച് വെല്ലുവിളിച്ച ക്രിമിനലിന്റെ വിളയാട്ടത്തിന് അറുതി വരുത്തി പൊലീസ്. അർജുൻ ആയങ്കിയെ പിടികൂടി തുറുങ്കിലടച്ചു. പൊലീസിന്റെയും ആഭ്യന്തരമന്ത്രിയുടെയും…
Read More » -

രക്ഷിക്കാനുള്ള ശ്രമങ്ങൾ വിഫലം; കാറിടിച്ച് ഗുരുതര പരുക്കേറ്റു ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു
ആന്ധ്രാപ്രദേശിലെ രാജമുണ്ട്റിയിൽ കാറിടിച്ച് ഗുരുതരമായി പരുക്കേറ്റു ചികിത്സയിലായിരുന്ന മെഡിക്കൽ വിദ്യാർഥിനി മരിച്ചു. രാജമുണ്ട്റിയിലെ സ്വകാര്യ മെഡിക്കൽ കോളജിലെ ബിരുദാനന്തര മെഡിക്കൽ വിദ്യാർഥിനിയായിരുന്ന ഡോ. കനികെ പ്രിയങ്ക (28)…
Read More »









