NEWS
-

‘തോൽവിയുടെ കാരണം വെള്ളാപ്പള്ളി ആണെന്ന് വരുത്താൻ എൽഡിഎഫ് നേതാക്കൾ ശ്രമിച്ചു, ആക്രമിച്ചാൽ നേരിടും’
കോട്ടയം ∙ കേരളത്തിലെ സാമൂഹിക യാഥാർഥ്യങ്ങൾ തുറന്നു പറഞ്ഞതിന്റെ പേരിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കാൻ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്ന്…
Read More » -

പ്രിയദർശിനി സൗജന്യയാത്ര: പ്രതിദിനം 4.5 ലക്ഷം വനിതാ യാത്രക്കാരുടെ വർധന
തിരുവനന്തപുരം ∙ സൗജന്യ യാത്രാ പദ്ധതി നടപ്പാക്കിയതോടെ കെഎസ്ആർടിസി ഓർഡിനറി സർവീസുകളിൽ സ്ത്രീ യാത്രക്കാരുടെ എണ്ണത്തിൽ പ്രതിദിനം 4.5 ലക്ഷം പേരുടെ വർധനയെന്ന് മന്ത്രി സി.പി.ജോൺ .…
Read More » -

ഹിസ്ബുല്ലയില്ലാതെ കരാറില്ല: ലെബനനിൽ വെടിനിർത്തൽ വേണമെന്ന് ഇറാൻ വാശിപിടിച്ചത് എന്തുകൊണ്ട്?
യുഎസ്–ഇറാൻ സമാധാന കരാറിൽ ലെബനനിലെ വെടിനിർത്തൽ ഉൾപ്പെട്ടതോടെ, ചർച്ചകളുടെ അവസാന നിമിഷംവരെ ഇറാൻ മുന്നോട്ടുവച്ച പ്രധാന ആവശ്യങ്ങളിലൊന്ന് അംഗീകരിക്കപ്പെട്ടിരിക്കുകയാണ്. ഹിസ്ബുല്ലയുടെ സുരക്ഷയും ലെബനനിലെ തങ്ങളുടെ സ്വാധീനവും സംരക്ഷിക്കാൻ…
Read More » -

അവയവ കച്ചവടം; കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലടക്കം ഇഡി റെയ്ഡ്
കൊച്ചി: അവയവദാനത്തിന്റെ മരവിൽ വ്യാജരേഖ ചമച്ച് അവയവ കച്ചവടം നടത്തിയ കേസിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലടക്കം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. സംസ്ഥാനത്തെ അഞ്ചിടങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്നാണ്…
Read More » -

തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ, അഴിമതിക്കേസിൽ വിചാരണ; സമാധാനക്കരാർ നെതന്യാഹുവിന് ഇരട്ട വെല്ലുവിളി
ജറുസലം ∙ ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ കനത്ത പ്രതിസന്ധിയിലാക്കി ഇറാൻ – യുഎസ് സമാധാന കരാർ. ഇറാനെതിരെയുള്ള സൈനിക നടപടികളുമായി മുന്നോട്ടുപോകുമെന്ന നിലപാടിലാണ് നെതന്യാഹു. മേഖലയിൽ…
Read More » -

തുടർനടപടി രേഖകൾ പരിശോധിച്ചശേഷം; മാസപ്പടിക്കേസിൽ എസ്എഫ്ഐഒ ശേഖരിച്ച് രേഖകൾ ഇന്ന് ഇഡിക്ക് ലഭിച്ചേക്കും
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണാ വിജയൻ ഹാജരാക്കിയ രേഖകൾ വിശദമായി പരിശോധിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) വൃത്തങ്ങൾ.…
Read More » -

പശ്ചിമേഷ്യയെ വിറപ്പിച്ച യുദ്ധം; ആശങ്കയോടെ ലോകം: ഇറാൻ–യുഎസ് സംഘർഷത്തിന്റെ നാൾവഴി
ലോകത്തെയാകെ ആശങ്കയിലാഴ്ത്തിയ ഒരു യുദ്ധം അവസാനിക്കുകയാണ്. ഇറാനും യുഎസും തമ്മിൽ സമാധാന ഉടമ്പടി ഒപ്പു വയ്ക്കുമ്പോൾ പശ്ചിമേഷ്യയ്ക്കൊപ്പം ലോകമാകെയും ആശ്വാസത്തിലാണ്. ആഗോള സമ്പദ് വ്യവസ്ഥയെത്തന്നെ പിടിച്ചുകുലുക്കിയ സംഘർഷത്തിന്…
Read More » -

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത; ഏഴ് ജില്ലകളിൽ മഞ്ഞ അലർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വിവിധ ജില്ലകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി,…
Read More » -

പേരിൽ നിന്ന് ‘ഇന്ത്യ’യെ ഒഴിവാക്കി; ഇനി ‘യുഎസ് പസിഫിക് കമാൻഡ്’: 8 വർഷം മുൻപ് നടത്തിയ പേരുമാറ്റം റദ്ദാക്കി യുഎസ്
വാഷിങ്ടൻ∙ യുഎസിന്റെ ഏറ്റവും വലിയ സായുധ സൈനിക വിഭാഗമായ ‘യുഎസ് ഇൻഡോ–പസിഫിക് കമാൻഡ്’ ഇനി അറിയപ്പെടുക ‘യുഎസ് പസിഫിക് കമാൻഡ്’ എന്ന പേരിൽ. 2018ൽ പ്രസിഡന്റ് ഡോണൾഡ്…
Read More » -

ഒന്നര വയസുകാരന്റെ മരണം: ഹൈക്കോടതി റിപ്പോർട്ട് തേടി
കൊച്ചി: നെടുമങ്ങാട് ഒന്നര വയസുകാരൻ ക്രൂര മർദ്ദനമേറ്റു മരിച്ച സംഭവത്തിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ അദ്ധ്യക്ഷനായ ഡിവിഷൻ ബെഞ്ചാണ് പൊതുതാത്പര്യ ഹർജിയായി…
Read More »









