NEWS
-

ഇന്ന് ഓശാനപ്പെരുന്നാൾ; പീഡാനുഭവ വാരത്തിന് തുടക്കമായി
തിരുവനന്തപുരം: യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെ സ്മരണകളുണർത്തി കുരുത്തോലകളേന്തി ക്രൈസ്തവർ ഇന്ന് ഓശാനപ്പെരുന്നാൾ ആചരിക്കുന്നു. സഹനത്തിന്റെയും കുരിശുമരണത്തിന്റെയും ദിനങ്ങളായ പീഡാനുഭവ വാരത്തിന് ഇതോടെ തുടക്കമായി. യേശുക്രിസ്തുവിന്റെ ജറുസലേം പ്രവേശനത്തിന്റെയും…
Read More » -

വനനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം: വീട്ടുമുറ്റത്തുനിന്ന വൃദ്ധയെ എടുത്തെറിഞ്ഞു
സുൽത്താൻബത്തേരി: വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. വൃദ്ധയ്ക്ക് ഗുരുതര പരിക്കേറ്റു. മൂടക്കൊലിയിലെ കൈതവേലിൽ തങ്കമ്മയ്ക്കാണ് പരിക്കേറ്റത്. വീട്ടുമുറ്റത്തുനിന്ന ഇവരെ കാട്ടാന തുമ്പിക്കൈയിൽ കോരിയെടുത്ത് ദൂരേക്ക് എറിയുകയായിരുന്നു. വൃദ്ധയെ…
Read More » -

ആരു കയറും കൊട്ടാരക്കര
കൊല്ലം: പോരാട്ട തീച്ചൂളയിലാണ് കൊട്ടാരക്കര. ധനമന്ത്രിയും സിറ്റിംഗ് എം.എൽ.എയുമായ കെ.എൻ. ബാലഗോപാലാണ് എൽ.ഡി.എഫിനായി വീണ്ടും മത്സരക്കുപ്പായമിട്ടത്. അവഗണന ആരോപിച്ച് സി.പി.എമ്മിൽ നിന്ന് കോൺഗ്രസിലെത്തിയ പി. ഐഷാ പോറ്റിയാണ്…
Read More » -

കെ.സുധാകരന് രാഹുലിന്റെ ഉറപ്പ്, ഉന്നത പദവി നൽകിയേക്കും
ന്യൂഡൽഹി: സണ്ണി ജോസഫ് പേരാവൂരിൽ മത്സരിക്കുന്നതിനാൽ താത്ക്കാലിക കെ.പി.സി.സി അദ്ധ്യക്ഷനാക്കുമെന്ന അഭ്യൂഹം ശക്തമാവുന്നതിനിടെ, കണ്ണൂർ എം.പി കെ.സുധാകരൻ ഡൽഹിയിൽ ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന…
Read More » -

ബി.ജെ.പി-ആർ.എസ്.എസ് വോട്ടുകിട്ടുമെന്ന പ്രസ്താവന:….. ജി. സുധാകരനെതിരെ ആയുധമാക്കാൻ സി.പി.എം
ആലപ്പുഴ: ബി.ജെ.പി – ആർ.എസ്.എസ് പ്രവർത്തകരുൾപ്പെടെ തനിക്ക് വോട്ടിടുമെന്ന പ്രസ്താവന ജി. സുധാകരനെതിരെ സി.പി.എം ആയുധമാക്കും. സുധാകരന് വർഗീയസംഘടനകളുമായി ചങ്ങാത്തമുണ്ടെന്ന് പ്രചരിപ്പിക്കാനാണ് നീക്കം. അമ്പലപ്പുഴയിലെ വിജയം അഭിമാന…
Read More » -

ഡീൽ,സോഫ്റ്റ് വെയർ തട്ടിപ്പ്: വിവാദമുണ്ടാക്കാൻ പച്ച നുണ പറയുന്നു:മുഖ്യമന്ത്രി
പാലക്കാട്: സഹകരണ സോഫ്റ്റ് വെയർ പദ്ധതിയിൽ 700 കോടിയുടെ അഴിമതി നടന്നെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പദ്ധതിയുടെ ഘട്ടങ്ങളെല്ലാം സുതാര്യമാണെന്നും…
Read More » -

പി. ശ്രീകുമാർ അഡി. സോളിസിറ്റർ ജനറൽ
കൊച്ചി: കേരള ഹൈക്കോടതിയിലെ ആദ്യ അഡിഷണൽ സോളിസിറ്റർ ജനറലായി (എ.എസ്.ജി) മുതിർന്ന അഭിഭാഷകൻ പി. ശ്രീകുമാറിനെ കേന്ദ്ര സർക്കാർ നിയമിച്ചു. രാജ്യത്തെ എല്ലാ ഹൈക്കോടതികളിലും കേന്ദ്ര സർക്കാരിനായി…
Read More » -

രമേശ് ചെന്നിത്തല കേരളകൗമുദിയോട് മുഖ്യമന്ത്രിയൊക്കെ പിന്നീട്, യു.ഡി.എഫിന്റെ ജയം പ്രധാനം
കോൺഗ്രസിന്റെ പ്രചാരണ സമിതി ചെയർമാനായ രമേശ് ചെന്നിത്തല യു.ഡി.എഫിനു ഭൂരിപക്ഷം ലഭിച്ചാൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാവുന്ന നേതാക്കളുടെ മുൻ നിരയിലാണ്. പ്രചാരണത്തിരക്കിനിടയിൽ അദ്ദേഹം കേരളകൗമുദിയുമായി സംസാരിച്ചപ്പോൾ. ?പ്രചാരണത്തിന്…
Read More » -

സമ്മർ ബമ്പർ: ഒന്നും രണ്ടും പാലക്കാടിന്
പാലക്കാട്: ഭാഗ്യദേവത പാലക്കാടിനെ അകമറിഞ്ഞ് കടാക്ഷിച്ചു. സമ്മർ ബമ്പറിന്റെ 10 കോടി രൂപയുടെ ഒന്നാം സമ്മാനവും ഒരുകോടിയുടെ രണ്ടാംസമ്മാനവും പാലക്കാട്ട് വിറ്റ ടിക്കറ്റിന്. പാലക്കാട് കെ.എസ്.ആർ.ടി.സി ബസ്…
Read More » -

ഗൾഫിലെ സി.ബി.എസ്.ഇ 12-ാം ക്ളാസിൽ സ്കൂൾ തല പരീക്ഷാ മാർക്ക്
ന്യൂഡൽഹി: ഗൾഫിൽ യുദ്ധം മൂലം റദ്ദാക്കിയ സി.ബി.എസ്.ഇ 12-ാം ക്ളാസ് പരീക്ഷകളുടെ മൂല്യനിർണയം സ്കൂൾ തലത്തിൽ നടത്തിയ പരീക്ഷകളെ അടിസ്ഥാനമാക്കി നിർണയിക്കും. റദ്ദാക്കപ്പെട്ട തിയറി പരീക്ഷകൾക്ക് മാത്രമാണ്…
Read More »









