NEWS
-

5 ജില്ലകളിൽ ഇന്ന് യെലോ അലർട്ട്; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത
കോട്ടയം∙ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, കാസർകോട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് യെലോ അലർട്ട് പ്രഖ്യാപിച്ചു.…
Read More » -

‘യുഎസിന് ഒരു പശ്ചാത്താപവുമില്ല, ഉത്തരവുകൾ ഇട്ടുകൊണ്ടിരിക്കുന്നു; മോദിക്ക് മൗനം’: വിമർശിച്ച് രാഹുൽ ഗാന്ധി
ന്യൂഡൽഹി∙ ഒമാൻ ഉൾക്കടലിൽ മൂന്ന് ഇന്ത്യൻ നാവികർ യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി.…
Read More » -

‘വിസിമാർ കേരളത്തോട് മാപ്പ് പറയണം’; ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവം അതീവ ഗൗരവകരമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: ആർഎസ്എസ് സർ സംഘചാലക് മോഹൻ ഭഗവത് പങ്കെടുത്ത പ്രഭാഷണ പരിപാടിയിൽ കേരളത്തിലെ മൂന്ന് സർവകലാശാലകളുടെ വിസിമാർ പങ്കെടുത്ത സംഭവം അതീവ ഗൗരവകരമായി കാണുന്നുവെന്ന് മുഖ്യമന്ത്രി വി…
Read More » -

ഒമാൻ തീരത്ത് കപ്പൽ മുങ്ങി: 14 ഇന്ത്യക്കാരെ യുഎസ് നേവി രക്ഷപ്പെടുത്തി
ന്യൂഡൽഹി∙ ഒമാൻ തീരത്ത് മുങ്ങിത്താഴാൻ തുടങ്ങിയ കപ്പലിൽനിന്ന് 14 ഇന്ത്യക്കാരെ യുഎസ് നാവികസേന, വാണിജ്യക്കപ്പൽ സഹായത്താൽ രക്ഷപ്പെടുത്തി. ഞായറാഴ്ച രാവിലെയാണ് സംഭവം. എൻജിൻ തകരാറാണ് കാരണമെന്ന് ഒമാനിലെ…
Read More » -

സമൃദ്ധി ലോട്ടറി (Samrudhi Lottery) SM-59 ഒന്നാം സമ്മാനം 1 കോടി MF 935347 എന്ന നമ്പറിന്
സമൃദ്ധി ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. എല്ലാ ഞായറാഴ്ചകളിലും ഉച്ചയ്ക്ക് 3 മണിക്കാണ് നറുക്കെടുപ്പ് നടക്കുക. ഒന്നാം സമ്മാനം ഒരു കോടി രൂപ. രണ്ടാം സമ്മാനം 75…
Read More » -

നെടുമ്പാശേരിയിൽ വിമാനം താഴ്ന്നുപറന്ന് വീടിന്റെ മേൽക്കൂര തകർന്നു; വീട്ടുടമസ്ഥന് പരിക്ക്
കൊച്ചി: നെടുമ്പാശേരിയിൽ വിമാനം താഴ്ന്നുപറന്നതിനെ തുടര്ന്ന് വീടിന്റെ മേല്ക്കൂര തകര്ന്നു. ഒക്കൽ ശാന്തിനഗർ സ്വദേശി കാട്ടുപറമ്പിൽ സൈമൺ കെജെയുടെ വീടിന്റെ മേൽക്കൂരയാണ് തകർന്നത്. ഇന്ന് രാവിലെ 8.30ഓടെയായിരുന്നു…
Read More » -

‘ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തത് ഗുരുതര വീഴ്ച; വി.സിമാർ മാപ്പ് പറയണം’
തിരുവനന്തപുരം∙ ആർഎസ്എസ് ശതാബ്ദിയുടെ ഭാഗമായി സർസംഘചാലക് മോഹൻ ഭാഗവത് സംസാരിച്ച പ്രഭാഷണ സഭയിൽ മൂന്ന് വൈസ് ചാൻസലർമാർ പങ്കെടുത്തത് അതീവ ഗൗരവമായി കാണുന്നതായി മുഖ്യമന്ത്രി വി.ഡി.സതീശൻ. ഗുരുതരമായ…
Read More » -

‘കന്റോൺമെന്റ് ഹൗസ് വി ഡി സതീശൻ ഇതുവരെ ഒഴിഞ്ഞുതന്നില്ല, വാർത്താസമ്മേളനം എകെജി സെന്ററിൽ നടത്തേണ്ടിവന്നു’; പിണറായി വിജയൻ
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫലം വന്ന് ഒരു മാസം കഴിഞ്ഞിട്ടും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസ് ഒഴിഞ്ഞ് കിട്ടാത്തതിൽ അതൃപ്തി പ്രകടിപ്പിച്ച് പിണറായി വിജയൻ. വാർത്താ…
Read More » -

‘മലപ്പുറം ജില്ല വിഭജിക്കണം’; സാദ്ധ്യത പഠിക്കാൻ സ്പെഷ്യൽ ഓഫീസറെ നിയമിക്കണമെന്ന് യുഡിഎഫ് നേതാവ്
മലപ്പുറം: മലപ്പുറം ജില്ല വിഭജിക്കണമെന്ന ആവശ്യവുമായി യുഡിഎഫ് ജില്ലാ നേതൃത്വം. വികസനത്തിനും ജനങ്ങളുടെ സൗകര്യത്തിനും വേണ്ടിയാണ് ഇതെന്ന് യുഡിഎഫ് മലപ്പുറം ജില്ലാ ചെയർമാൻ കെ പി അബ്ദുൽ…
Read More » -

ന്യൂസ് ക്ലിക്കിനും പുർകായസ്ഥയ്ക്കും എതിരായ കേസ് ഡൽഹി ഹൈക്കോടതി റദ്ദാക്കി
ന്യൂഡൽഹി ∙ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് ന്യൂസ് ക്ലിക്ക് ഓൺലൈൻ പോർട്ടലിനും എഡിറ്റർ ഇൻ ചീഫ് പ്രബീർ പുർകായസ്ഥയ്ക്കും എതിരെ റജിസ്റ്റർ ചെയ്ത കേസ് ഡൽഹി ഹൈക്കോടതി…
Read More »









