NEWS
-

ചരിത്ര നേട്ടത്തിൽ അദാനി ഗ്രൂപ്പ്വിഴിഞ്ഞമടക്കം 19 തുറമുഖങ്ങൾ, ചരക്കുനീക്കം 500 ദശലക്ഷം ടൺ
തിരുവനന്തപുരം: വിഴിഞ്ഞമടക്കം 19 തുറമുഖങ്ങൾവഴി 500 ദശലക്ഷം ടൺ ചരക്കുനീക്കമെന്ന ചരിത്രനേട്ടം കൈവരിച്ച് അദാനി തുറമുഖ കമ്പനി. രാജ്യത്തെ 15, വിദേശത്തെ 4 തുറമുഖങ്ങൾ വഴിയാണിത്. ഇതിൽ…
Read More » -

‘നീ പോ മോനേ വിജയൻ, യുവർ ടൈം ഈസ് ഓവർ” നേമത്തെ റോഡ് ഷോയിൽ രേവന്ത് റെഡ്ഡി
തിരുവനന്തപുരം: ‘നീ പോ മോനേ വിജയൻ, യുവർ ടൈം ഈസ് ഓവർ, യു.ഡി.എഫ് ടൈം ഈസ് കമിംഗ്”- നേമത്തെ യു.ഡി.എഫ് സ്ഥാനാർത്ഥി കെ.എസ്. ശബരീനാഥിന്റെ പ്രചാരണത്തിൽ തെലങ്കാന…
Read More » -

ബി.ഗോപാലകൃഷ്ണന്റെ ഫ്ളക്സ് ബോർഡ് വിവാദത്തിൽ
ചാവക്കാട്: ചാവക്കാട് നഗരത്തിൽ ഗുരുവായൂർ മണ്ഡലത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട മുസ്ലിം എം.എൽ.എമാരുടെ പേരുമായി വിവാദ ഫ്ളക്സ് ബോർഡ്. ഗുരുവായൂർ മണ്ഡലം എൻ.ഡി.എ സ്ഥാനാർത്ഥി അഡ്വ.ബി.ഗോപാലകൃഷ്ണനാണ് 1977 മുതലുള്ള…
Read More » -

ചെന്നിത്തലയ്ക്കറിയാം ഹരിപ്പാടിന്റെ ഹൃദയതാളം
ആലപ്പുഴ: ഹരിപ്പാട്ട് മത്സരിക്കുമ്പോഴെല്ലാം രമേശ് ചെന്നിത്തലയുടെ സ്ഥാനാർത്ഥി പര്യടനം ആരംഭിക്കുന്നത് പള്ളിപ്പാട് ഇരുപത്തെട്ടിൽ കടവിൽ നിന്നാണ്. ഇത്തവണയും പതിവ് തെറ്റിയില്ല. ഇന്നലെ ഇരുപത്തെട്ടിൽ കടവിൽ ആർ.എസ്.പി സംസ്ഥാന…
Read More » -

ത്രികോണപ്പോരിൽ കലങ്ങി പൂഞ്ഞാർ
കോട്ടയം: പ്രളയത്തിൽ കലങ്ങിയൊഴുകിയ മീനച്ചിലാർ പോലെയാണ് പൂഞ്ഞാറിലെ ത്രികോണപ്പോര്. പി.സി. ജോർജിന്റെ സാന്നിദ്ധ്യമാണ് ആ ത്രികോണപ്പോരിന്റെ ആണിക്കല്ല്. നിശബ്ദമായ അടിയൊഴുക്കാണ് പൂഞ്ഞാറിൽ വിധി നിർണയിക്കുക.കർഷക പ്രശ്നങ്ങളും മതസാമുദായിക…
Read More » -

ഹേമ കമ്മിറ്റി റിപ്പോർട്ട്,സിനിമാ കോൺക്ലേവ് എന്നിട്ടും ലൈംഗിക പീഡന പരാതി
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് മുഴുവനായി പുറത്തു വന്നിട്ടില്ല.റിപ്പോർട്ടിനെ തുടർന്ന് പ്രത്യേക അന്വേഷണ സംഘമെടുത്ത കേസുകളും ഒന്നുമല്ലാതെ തീർന്നു. സിനിമാ നയത്തിനും സർക്കാർ രൂപം നൽകി. എന്നിട്ടും…
Read More » -

ലോകായുക്തയുടെ അധികാരം —ഹൈക്കോടതി ഉത്തരവ് സർക്കാരുകൾക്ക് ആശ്വാസം
കൊച്ചി: ലോകായുക്ത നിയമഭേദഗതി ഹൈക്കോടതി ശരിവച്ചത് മാറിമാറി വരുന്ന സർക്കാരുകൾക്ക് ആശ്വാസമാകും. ലോകായുക്തയുടെ റിപ്പോർട്ട് ജുഡിഷ്യൽ സ്വഭാവമുള്ള ഉത്തരവല്ലെന്നും ശുപാർശയായി കാണണമെന്നുമുള്ള ഭേദഗതി ശരിവച്ച സാഹചര്യത്തിലാണിത്. ലോകായുക്ത…
Read More » -

വിധി, തിരിച്ചടിയും അടിയുമൊന്നുമല്ല : കേന്ദ്രമന്ത്രി സുരേഷ് ഗോപി
തൃശൂർ: സുരേഷ് ഗോപിയുടെ തൃശൂരിലെ ലോക്സഭാംഗത്വം ചോദ്യം ചെയ്തുള്ള ഹർജി നിലനിൽക്കുമെന്ന ഹൈക്കോടതി വിധി തിരിച്ചടിയും അടിയുമൊന്നുമല്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. വിധിക്കെതിരെ മേൽക്കോടതിയെ സമീപിക്കും.…
Read More » -

കൗമുദി ടിവിക്ക് തിക്കുറിശ്ശി പുരസ്കാരം
തിരുവനന്തപുരം: തിക്കുറിശ്ശി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ തിക്കുറിശ്ശി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ടെലിവിഷൻ മേഖലയിലെ രണ്ട് അവാർഡുകൾ കൗമുദി ടിവിക്ക്. ‘അളിയൻസ്’ പരമ്പരയ്ക്കാണ് അവാർഡുകൾ. ബെസ്റ്റ് സിറ്റ്കോം ഡയറക്ടറായി രാജേഷ്…
Read More » -

സുരേഷ് ഗോപിക്കെതിരായ തിര. ഹർജി നിലനിൽക്കും
കൊച്ചി: തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹർജി നിലനിൽക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഹർജിയുടെ സാധുതയെ ചോദ്യം ചെയ്ത് സുരേഷ്…
Read More »









