NEWS

കുടുംബ പ്രശ്നം; യുവതിയുടെ വീട് ഭർത്താവ് തീയിട്ട് നശിപ്പിച്ചു


കൊല്ലം∙ വീടിന് തീയിട്ട് യുവാവിന്റെ കൊടുംക്രൂരത. കണ്ണനല്ലൂർ ചേരീക്കോണത്ത് അശ്വതിയുടെ വീടാണ് ഭർത്താവ് അബിൻ വാവ തീയിട്ട് നശിപ്പിച്ചത്. ഇന്ന് പുലർച്ചെ 5 മണിക്കായിരുന്നു സംഭവം. പലകയും ഷീറ്റുമടിച്ച വീടും വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു. അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്.


Fashion ⏭️

Back to top button