NEWS
-

ഓണക്കാലത്ത് ആശ്വാസം: 112 സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ
തിരുവനന്തപുരം∙ ഓണക്കാലത്തെ തിരക്കു പരിഗണിച്ച് റെയില്‍വേ കേരളത്തിലേക്കും തിരിച്ചും പ്രഖ്യാപിച്ചിരിക്കുന്നത് 112 സര്‍വീസുകള്‍. ദക്ഷിണ റെയില്‍വേ 54 സര്‍വീസുകളും മറ്റു റെയില്‍വേ സോണുകള്‍ 58 സര്‍വീസുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More » -

പ്രതിഷേധം കടുപ്പിച്ച് മുതലപ്പൊഴിയിൽ കാണാതായ ഷിജിന്റെ കുടുംബം, കോസ്റ്റൽ പൊലീസ് സ്റ്റേഷനുമുന്നിൽ കുത്തിയിരിക്കുന്നു
കോസ്റ്റൽ പൊലീസ് സ്റ്റേഷനുമുന്നിലെ പ്രതിഷേധം (screengrab) തിരുവന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ ഷിജിനെ കണ്ടെത്താനുള്ള നടപടികൾ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് കുടുംബം അഞ്ചുതെങ്ങ് കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ…
Read More » -

ബഹിരാകാശത്ത് പിച്ചവച്ച് മലയാളം; നാസ യാത്രികൻ ഡോ.അനിൽ മേനോൻ ആദ്യ ‘സ്പേസ്വോക്ക്’ നടത്തി
വാഷിങ്ടൻ ∙ രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തിയ മലയാളി യാത്രികൻ ഡോ. അനിൽ മേനോൻ ആദ്യ സ്പേസ്വോക്ക് (ബഹിരാകാശനടത്തം) നടത്തി. പരിചയസമ്പന്നയായ യാത്രിക ജെസീക്ക മെയറും കൂടെയുണ്ടായിരുന്നു. ജെസീക്കയുടെ…
Read More » -

പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ
പ്രളയ ദുരിതാശ്വാസ പ്രവർത്തനം പത്തനംതിട്ട: പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തിനെത്തിയ വാഹനത്തിന് പിഴചുമത്തിയ മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. അടൂർ എം വി ഡി സ്ക്വാഡിലെ ലൈജുവിനെതിരെയാണ് നടപടി.…
Read More » -

സുഗതന്റെ അവധി അപേക്ഷ: മറുപടിക്കത്ത് ആഭ്യന്തര വകുപ്പും റദ്ദാക്കി
തിരുവനന്തപുരം ∙ കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം ബിജെപി കൗൺസിലർ ആർ.സുഗതന്റെ 6 മാസത്തെ അവധി അപേക്ഷയ്ക്ക് അനുകൂലമായി നൽകിയ മറുപടിക്കത്ത് ആഭ്യന്തര വകുപ്പും റദ്ദാക്കി.…
Read More » -

വെള്ളക്കെട്ടിൽ നമ്പർ പ്ലേറ്റ് നഷ്ടമായാൽ എന്ത് ചെയ്യും? നിയമം തെറ്റിച്ചാൽ പിഴ വീഴാം
പ്രതീകാത്മക ചിത്രം കോട്ടയം: വെള്ളക്കെട്ടിൽ നമ്പർ പ്ലേറ്റ് നഷ്ടമായാൽ ഉടമകൾ പുറത്തുനിന്ന് നമ്പർ പ്ലേറ്റുകൾ വാങ്ങി സ്വയം പിടിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് മുന്നറിയിപ്പ്. പത്തക്ക യൂണീക്ക് ഐഡിയും ഹോളോഗ്രാമും…
Read More » -

വഴങ്ങിയാൽ ട്രംപ് ‘ഗോൾപോസ്റ്റ്’ മാറ്റും! യുപിഐ ഇടപാടിനും ചാർജ്, പിന്നിൽ യുഎസ് സമ്മർദമെന്ന്
യുപിഐ ഇടപാടുകൾക്ക് ചാർജ് (മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്–എംഡിആർ) ഈടാക്കാനുള്ള കേന്ദ്രസർക്കാർ നീക്കവും വിവാദമാകുന്നു. പുതിയ നിയമഭേദഗതി യുഎസ് സമ്മർദത്തെ തുടർന്നാണെന്ന് ആരോപണം. യുപിഐ, റൂപേ ഇടപാടുകൾ സൗജന്യമാക്കിയത്…
Read More » -

ആയങ്കി ഒളിവിൽ, എന്നാലും ഇടവിട്ട് പോസ്റ്റ്; ‘പൂട്ടാൻ’ 10 അംഗ സ്പെഷൽ സ്ക്വാഡ്, ആഭ്യന്തരമന്ത്രിക്കും വെല്ലുവിളി
കൊച്ചി∙ പൊലീസിനെ മാത്രമല്ല, സംസ്ഥാന ആഭ്യന്തരമന്ത്രിയെയും വെല്ലുവിളിച്ച് ഒളിവില്‍ കഴിയുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പിടികൂടാൻ പൊലീസിന്റെ സ്പെഷൽ സ്ക്വാഡ്. ആലുവ റൂറൽ എസ്പി…
Read More » -

മോഷണ ശ്രമത്തിനിടെ മറന്നു വച്ചത് ഫോണും പാന്റ്സും; എടുക്കാൻ തിരികെയെത്തിയ കള്ളൻ വലയിലായി
എഐ ചിത്രം മൂവാറ്റുപുഴ: മദ്യ വിൽപനശാലയിൽ നടത്തിയ മോഷണശ്രമം പരാജയപ്പെട്ടതോടെ തിരികെപ്പോയി. പക്ഷേ, മോഷണശ്രമത്തിനിടെ മറന്നുവച്ച സാധനമെടുക്കാൻ പിറ്റേദിവസം തിരികെയെത്തിയതോടെ പിടിയിലായി. വെള്ളൂർക്കുന്നം ബിവ്റേജസിലായിരുന്നു സംഭവം. കടാതി…
Read More »









