NEWS
-

രോഗികളെ പരിശോധിക്കാൻ ഡോക്ടറില്ലാത്തത് ചോദ്യംചെയ്തു: നാട്ടുകാർക്കെതിരെ കേസെടുത്ത് പൊലീസ്
കാസർകോട്: ആശുപത്രിയിൽ ഡോക്ടർ ഇല്ലാത്തത് ചോദ്യംചെയ്ത നാട്ടുകാർക്കെതിരെ കേസെടുത്ത് പൊലീസ്. Read News ⏭️
Read More » -

‘ക്ഷേമപെൻഷൻ വിതരണം അട്ടിമറിക്കാനുള്ള നീക്കം; പുതിയ നടപടി പ്രായമായവർക്ക് ബുദ്ധിമുട്ടാകും’: പ്രതിഷേധവുമായി സിപിഎം
തിരുവനന്തപുരം∙ ക്ഷേമപെന്ഷന് സഹകരണബാങ്കുകള്‍ വഴി നേരിട്ടു വീട്ടിലെത്തിച്ചിരുന്ന പദ്ധതി അവസാനിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി സിപിഎം. ക്ഷേമപെന്ഷന് വിതരണം അട്ടിമറിക്കാനുള്ള ബോധപൂര്‍വമായ നീക്കമാണ് യുഡിഎഫ് സര്‍ക്കാര്‍…
Read More » -

കേരളത്തിലുളളവർ ചിക്കൻ കഴിക്കുന്നതിന്റെ ഗുണം കിട്ടുന്നത് തമിഴന്മാർക്ക്, മലയാളികൾക്ക് നഷ്ടവും കടവും മാത്രം
പ്രതീകാത്മക ചിത്രം വണ്ടൂർ: സംസ്ഥാനത്തെ പൗൾട്രി മേഖല മുമ്പെങ്ങുമില്ലാത്തവിധം കടുത്ത തകർച്ചയുടെ വക്കിലാണ്. കുതിച്ചുയരുന്ന ഉത്പാദനച്ചെലവിനനുസരിച്ച് വിപണിവില ലഭിക്കാതായതോടെ ബ്രോയിലർ കോഴികളെ വളർത്തി ജീവിതം മുന്നോട്ടുകൊണ്ടുപോയിരുന്ന കർഷകരിൽ…
Read More » -

നബിദിനം: യുഎഇയിൽ പൊതു-സ്വകാര്യ മേഖലകളിലെ അവധി പ്രഖ്യാപിച്ചു; പ്രവാസികൾക്ക് നീണ്ട വാരാന്ത്യം
ദുബായ്∙ പ്രവാചകൻ മുഹമ്മദ് നബിയുടെ ജന്മദിനം പ്രമാണിച്ച് യുഎഇയിൽ ഈ മാസം 28ന് പൊതു- സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടുകൂടിയുള്ള പൊതുഅവധി പ്രഖ്യാപിച്ചു. ഇത് വെള്ളിയാഴ്ച ആയതിനാൽ…
Read More » -

ഗ്യാസ് ബുക്കിംഗിന് പുതിയ നിയന്ത്രണം, ഓണത്തിന് ക്ഷാമമുണ്ടായേക്കുമെന്ന് ആശങ്ക
പ്രതീകാത്മക ചിത്രം തിരുവനന്തപുരം: ബുക്കുചെയ്ത സിലിണ്ടറുകൾ രണ്ടുദിവസത്തിനുള്ളിൽ വിതരണക്കാർ ഉപഭോക്താക്കൾക്ക് നൽകിയില്ലെങ്കിൽ എണ്ണക്കമ്പനികൾ ആ ബുക്കിംഗ് റദ്ദാക്കുന്ന രീതി ഏർപ്പെടുത്തിയതോടെ ഓണക്കാലത്ത് പലയിടങ്ങളിലും അടുപ്പ് പുകയാത്ത അവസ്ഥയിലായേക്കുമെന്ന്…
Read More » -

വിജയ്–സംഗീത വിവാഹമോചനക്കേസ്: ഭാര്യ സംഗീത പരാതിയിൽനിന്ന് പിന്മാറി
ചെന്നൈ ∙ തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്യിൽനിന്ന് വിവാഹമോചനം വേണ്ടെന്ന് ഭാര്യ സംഗീത സ്വർണലിംഗം. ചെങ്കൽപ്പേട്ട് കുടുംബ കോടതിയിലാണ് ഇക്കാര്യം അറിയിച്ചത്. സംഗീത വിഡിയോ കോൺഫറൻസിലൂടെ ഹാജരായി…
Read More » -

‘വിജയ്യുടെയല്ല ഏതവന്റെ സർക്കാരായാലും അനുവദിക്കാൻ കഴിയില്ല; മുല്ലപ്പെരിയാറിന്റെ വെള്ളം കൂട്ടുന്നത് മനസിൽ വച്ചാൽമതി’
തമിഴ്നാട് മുഖ്യമന്ത്രി വിജയ് ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ജലനിരപ്പുയർത്തുമെന്ന തമിഴ്നാട് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ മുതിർന്ന സിപിഎം നേതാവും മുൻ മന്ത്രിയുമായ എം എം മണി. കേരള സർക്കാർ…
Read More » -

‘വനിത ഡോക്ടറെ അപമാനിക്കുന്ന രീതിയിൽ പെരുമാറി’: ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്കെതിരെ കെജിഎംഒഎ
തിരുവനന്തപുരം∙ ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ അധികാരപരിധി ലംഘിച്ചുള്ള ഇടപെടൽ അംഗീകരിക്കാനാവില്ലെന്ന് കേരള ഗവൺമെന്റ് മെഡിക്കൽ ഓഫിസേഴ്സ് അസോസിയേഷൻ (കെജിഎംഒഎ). മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി തിരുവനന്തപുരത്തെ വിവിധ സർക്കാർ…
Read More » -

കാലാവസ്ഥ ഇനിയും മാറും; പശ്ചിമ ബംഗാളിനും ബംഗാൾ ഉൾക്കടലിനും മുകളിലായി ചക്രവാതച്ചുഴി, ഒപ്പം കള്ളക്കടൽ പ്രതിഭാസം
കടൽ തീരത്തേക്ക് ആഞ്ഞടിക്കുന്നു. കോഴിക്കോട് ചെട്ടിക്കുളത്തുനിന്നുള്ള ദൃശ്യം (ഫയൽ ചിത്രം) തിരുവനന്തപുരം: ഗംഗാതീര പശ്ചിമ ബംഗാളിനും ബംഗ്ലാദേശിനും മുകളിൽ ചക്രവാതച്ചുഴി സ്ഥിതി ചെയ്യുന്നു. അടുത്ത 24 മണിക്കൂറിനുള്ളിൽ…
Read More » -

ഓണക്കാലത്ത് ആശ്വാസം: 112 സർവീസുകൾ പ്രഖ്യാപിച്ച് റെയിൽവേ
തിരുവനന്തപുരം∙ ഓണക്കാലത്തെ തിരക്കു പരിഗണിച്ച് റെയില്‍വേ കേരളത്തിലേക്കും തിരിച്ചും പ്രഖ്യാപിച്ചിരിക്കുന്നത് 112 സര്‍വീസുകള്‍. ദക്ഷിണ റെയില്‍വേ 54 സര്‍വീസുകളും മറ്റു റെയില്‍വേ സോണുകള്‍ 58 സര്‍വീസുകളുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്.…
Read More »









