BUSINESS

പുതിയ ഐഫോൺ: പ്ലാനൊന്ന് മാറ്റി ആപ്പിൾ; പുതിയത് വന്നു, പഴയതിന് വില കൂട്ടി


പുതിയ ഐഫോൺ18 മോഡ‍ലുകൾ അവതരിപ്പിച്ചതിനു പിന്നാലെ പഴയ മോഡലുകൾക്ക് വില വർധിപ്പിച്ച് ആപ്പിൾ. പുതിയ  മോഡൽ എത്തുമ്പോൾ പഴയതിനു വില കുറയ്ക്കുന്നതായിരുന്നു ആപ്പിളിന്റെ രീതി.ഐഫോൺ 17 ഇ 256 ജിബി– പഴയ വില–64,900 രൂപ, പുതിയ വില– 79,900 512 ജിബി– പഴയ വില–84,900, പുതിയ വില– 1,04,900ഐഫോൺ 16 128 ജിബി– പഴയ വില–69,900 രൂപ, പുതിയ വില– 89,900ഐഫോൺ 17 256 ജിബി– പഴയ വില–82,900 രൂപ, പുതിയ വില– 99,900 512 ജിബി– പഴയ വില–1,02,900, പുതിയ വില– 1,24,900ഐഫോൺ എയർ 256 ജിബി–പഴയ വില–1,19,900 രൂപ, പുതിയ വില–1,49,900 512 ജിബി– പഴയ വില–1,39,900, പുതിയ വില– 1,74,900 1 ടിബി– പഴയ വില–1,59,900, പുതിയ വില– 2,24,900


Travel ⏭️

Back to top button