NEWS

അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി


ശബരിമല ∙ അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി ശബരിമല മേൽശാന്തി. തിരുവനന്തപുരം പുളിമൂട് സ്വദേശിയാണ്. കഴിഞ്ഞ 5 വർഷമായി പഴവങ്ങാടി ഗണപതി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. പന്തളം കൊട്ടാരത്തിലെ ദേവനന്ദൻ അർജുനാണ് നറുക്കെടുത്തത്. പൂഴിക്കോട് ദാമോദരൻ നമ്പൂതിരിയെ മാളികപ്പുറം മേൽശാന്തിയായി തിരഞ്ഞെടുത്തു.


Fashion ⏭️

Back to top button