NEWS

എംഎൽഎ  രമ്യ  ഹരിദാസിന്റെ  പിഎ വിമൽ രാജിവച്ചു; വ്യക്തിപരമായ കാരണമെന്ന് വിശദീകരണം

എംഎൽഎ രമ്യ ഹരിദാസ്

തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന്റെ പിഎ വിമൽ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജിവയ്ക്കുന്നതെന്നാണ് വിമൽ അറിയിച്ചിരിക്കുന്നത്. എന്നാൽ രമ്യ ഹരിദാസുമായി ചേർന്നു പോകാൻ കഴിയാത്ത സാഹചര്യം അഭിപ്രായവ്യത്യാസങ്ങളുമാണ് രാജിയിലേക്ക് നയിച്ചതെന്നാണ് പാർട്ടി വൃത്തങ്ങളിൽ നിന്നുള്ള സൂചന.

എംഎൽഎ ഓഫീസുമായി ബന്ധപ്പെട്ട കാര്യങ്ങളിലും ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോൺഗ്രസ് പ്രാദേശിക നേതൃത്വത്തിലും വിഭാഗീയത നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് രാജി.

English Summary

Vimal, the personal assistant (PA) of Chirayinkeezhu MLA Ramya Haridas, has resigned from his position, citing personal reasons. However, sources within the Congress party suggest that differences and difficulties in working with the MLA may have contributed to his decision.
RELATED TOPICS: RAMYA HARIDAS, VIMAL RESIGNS, CHIRAYINKEEZHU MLA, CONGRESS KERALA, KERALA POLITICAL NEWS

Read News ⏭️

Back to top button