CINEMA

വിഷ്‌ണു മോഹൻ ചിത്രത്തിൽ സെപ്തംബർ ഏഴിന് ജോയിൻ ചെയ്യും, മോഹൻലാൽ മുംബയ്‌യിൽ

ത​രു​ൺ​ ​മൂ​ർ​ത്തി​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​അ​തി​മ​നോ​ഹ​ര​ത്തി​ന്റെ​ ​മും​ബ​യ് ​ഷെ​ഡ്യൂ​ളി​ൽ​ ​മോ​ഹ​ൻ​ലാ​ൽ​ ​ജോ​യി​ൻ​ ​ചെ​യ്തു.​ ​മും​ബ​യ് ​ഷെ​ഡ്യൂ​ളി​നു​ ​ശേ​ഷം​ ​അ​ഞ്ചു​ദി​വ​സം​ ​തൊ​ടു​പു​ഴ​യി​ലും​ ​ചി​ത്രീ​ക​ര​ണ​മു​ണ്ട്.​ ​ഇ​തി​നു​ശേ​ഷം​ ​പാ​ക്ക​പ്പ് ​ആ​കും.​ ​സെ​പ്തം​ബ​ർ​ 7​ന് ​വി​ഷ്‌​ണു​ ​മോ​ഹ​ൻ​ ​ചി​ത്ര​ത്തി​ന്റെ ജോ​ർ​ജി​യയിലെ ലൊക്കേഷനിൽ ​മോ​ഹ​ൻ​ലാ​ൽ​ ​ജോ​യി​ൻ​ ​ചെ​യ്യും.​ ​ജോ​ർ​ജി​യ​യാ​ണ് ​ പ്ര​ധാ​ന​ ​ലൊ​ക്കേ​ഷ​ൻ.​


​കേ​ര​ള​ത്തി​ലും​ ​ഏ​താ​നും​ ​ദി​വ​സ​ത്തെ​ ​ചി​ത്രീ​ക​ര​ണ​മു​ണ്ട്.​ ​തെ​ന്നി​ന്ത്യ​ൻ​ ​താ​രം​ ​ഭാ​ഗ്യ​ശ്രീ​ ​ബോ​ർ​സ​ ​ആ​ണ് ​എ​ൽ​ 376​ ​എ​ന്ന് ​താ​ത്കാ​ലി​ക​മാ​യി​ ​പേ​രി​ട്ട​ ​ചി​ത്ര​ത്തി​ൽ​ ​നാ​യി​ക.​ ​ദേ​ശീ​യ​ ​പു​ര​സ്കാ​ര​ ​ജേ​താ​വ് ​ശാ​ശ്വ​ത് ​സ​ച്ച്‌​ദേ​വ് ​ആ​ണ് ​സം​ഗീ​തം​ ​ഒ​രു​ക്കു​ന്ന​ത്.​ ​ധു​ര​ന്ദ​റി​ലൂ​ടെ​ ​ഇ​ന്ത്യ​ൻ​ ​സി​നി​മ​യി​ൽ​ ​ത​രം​ഗം​ ​തീ​ർ​ത്ത​താ​ണ് ​ശാ​ശ്വ​ത്.​ ​പു​ഷ്‌​പ​ ​ദ​ ​റൈ​ഡ്,​ ​പു​ഷ്‌​പ​ 2​ ​ദ​ ​റൂ​ൾ​ ​തു​ട​ങ്ങി​യ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​ക്യാ​മ​റ​ ​ച​ലി​പ്പി​ച്ച​ ​പോ​ളി​ഷ് ​ഛാ​യാ​ഗ്രാ​ഹ​ക​ൻ​ ​മി​റ​റോ​സ്ളാ​ ​കു​ബ​ ​ബ്രോ​സെ​ക്കാ​ണ് ​ക്യാ​മ​റ.​ ​

ബോ​ളി​വു​ഡി​ൽ​ ​നി​ന്നും​ ​വി​ദേ​ശ​ത്തു​ ​നി​ന്നു​മു​ള്ള​ ​താ​ര​ങ്ങ​ൾ​ ​അ​ണി​നി​ര​ക്കു​ന്നു.​ ​പഹ​ൽ​ഗാം​ ​ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളും​ ​തു​ട​ർ​ ​ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​മാ​ണ് ​ചി​ത്ര​ത്തി​ന്റെ​ ​പ്ര​മേ​യം.​ ​വി​ഷ്ണു​മോ​ഹ​ൻ​ ​ത​ന്നെ​യാ​ണ് ​ര​ച​ന.​ ​ശ്രീ​ഗോ​കു​ലം​ ​മൂ​വീ​സി​ന്റെ​ ​ബാ​ന​റി​ൽ​ ​ഗോ​കു​ലം​ ​ഗോ​പാ​ല​ൻ​ ​ആ​ണ് ​നി​ർ​മ്മാ​ണം.​ ​മേ​പ്പ​ടി​യാ​ൻ​ ​എ​ന്ന​ ​ആ​ദ്യ​ ​ചി​ത്ര​ത്തി​ലൂ​ടെ​ ​ദേ​ശീ​യ​ ​പു​ര​സ്കാ​രം​ ​സ്വ​ന്ത​മാ​ക്കി​യ​ ​സം​വി​ധാ​യ​ക​നാ​ണ് ​വി​ഷ്ണു​ ​മോ​ഹ​ൻ.​ ​അ​നൂ​പ് ​സ​ത്യ​ൻ,​ ​ജീ​ത്തു​ ​ജോ​സ​ഫ്,​ ​സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ട്,​ ​പ്രി​യ​ദ​ർ​ശ​ൻ,​ ​ജൂ​ഡ് ​ആ​ന്ത​ണി​ ​ജോ​സ​ഫ്,​ ​ക്രി​ഷാ​ന്ത് ​എ​ന്നി​വ​രു​ടെ​ ​ചി​ത്ര​ങ്ങ​ളാ​ണ് ​മോ​ഹ​ൻ​ലാ​ലി​നെ​ ​കാ​ത്തി​രി​ക്കു​ന്ന​ത്.


Business ⏭️

Back to top button