AUTO
25 കോടിയുടെ സമ്മാനം; 25-ാം വർഷികം ആഘോഷമാക്കാൻ നിപ്പോൺ ടൊയോട്ട

ഓണം മലയാളികൾക്ക് ആഘോഷങ്ങളുടെയും സമ്മാനങ്ങളുടെയും കാലമാണ്. എന്നാൽ ഈ ഓണക്കാലം നിപ്പോൺ ടൊയോട്ടയ്ക്കൊപ്പം കൂടുതൽ പ്രൗഢഗംഭീരമാകുന്നു. കാൽ നൂറ്റാണ്ടായി ഉപഭോക്താക്കൾ നൽകുന്ന വിശ്വസ്തതയ്ക്ക് നന്ദി പറഞ്ഞുകൊണ്ട്, തങ്ങളുടെ ഇരുപത്തഞ്ചാം വാർഷികത്തോട് അനുബന്ധിച്ച് 25 കോടി രൂപയുടെ വമ്പൻ സമ്മാനമഴയാണ് നിപ്പോൺ ടൊയോട്ട ഈ ഓണത്തിന് ഒരുക്കിയിരിക്കുന്നത്.ടൊയോട്ട വാഹനങ്ങൾക്ക് അത്യുഗ്രൻ ഓഫറുകൾഇരുപത്തഞ്ചാം വാർഷികത്തോടൊപ്പം എത്തുന്ന ഈ ഓണക്കാലത്ത്, നിപ്പോൺ ടൊയോട്ടയിൽ നിന്ന് സ്വന്തമാക്കുന്ന ഏത് ടൊയോട്ട വാഹനത്തിനും കിടിലൻ ഓഫറുകളാണ് ഉപഭോക്താക്കൾക്കായി കാത്തിരിക്കുന്നത്. നന്ദിലത്ത് ജി മാർട്ട് ഗിഫ്റ്റ് കൂപ്പണുകളും സ്വർണ്ണ സമ്മാനങ്ങളും
Sports ⏭️


