NEWS
പിറവത്ത് വനിതാ കൗൺസിലർക്ക് കുത്തേറ്റു; കുത്തിയത് ഭർതൃപിതാവ്

പിറവം∙ വനിതാ കൗൺസിലർക്ക് കുത്തേറ്റു. പതിനാലാം വാർഡിലെ കൗൺസിലർ ക്രിസ്റ്റി ജോണിനാണ് കുത്തേറ്റത്. ഭർതൃപിതാവാണ് കുത്തിയത്. ഭർതൃമാതാവിനും കുത്തേറ്റു. ഇരുവരെയും കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
Fashion ⏭️


