NEWS

മൈ ഡിയർ ബ്രദർ‍, ഓൾ ദ് ബെസ്റ്റ്…; ആറാം വയസ്സിൽ കണ്ട ആ സിനിമ മാറ്റിമറിച്ച അനിലിന്റെ ജീവിതം


അനിൽ, ഇന്ത്യ നിങ്ങൾക്കൊപ്പമുണ്ട്…! അനിൽ മേനോനുമായി മലയാള മനോരമയ്ക്കു വേണ്ടി സംസാരിച്ച ശേഷം എയർ കമഡോർ പ്രശാന്ത് ബാലകൃഷ്ണൻ നായർ ആശംസിച്ചു. സംഭാഷണത്തിൽ നിന്ന്:? താങ്കളുടെ ബഹിരാകാശ യാത്രയെക്കുറിച്ച് മലയാളികൾ ആവേശഭരിതരാണ്. അവരോട് എന്താണ് പറയാനുള്ളത്∙ ശാസ്ത്രത്തെയും പ്രപഞ്ചത്തെയും കൗതുകത്തോടെ നോക്കി കാണണം. ആഴത്തിൽ പഠിക്കണം. ഇന്ത്യ ബഹിരാകാശ ദൗത്യം ഉൾപ്പെടെ വലിയ പദ്ധതികളുടെ പിന്നാലെയാണ്.


Fashion ⏭️

Back to top button