NEWS
എം.ഫാം പ്രവേശനം: പ്രൊഫൈൽ പരിശോധിക്കാം

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ ഫാർമസി കോളേജുകളിൽ എം.ഫാം പ്രവേശനത്തിന് അപേക്ഷിച്ചവർക്ക് പ്രൊഫൈലിലെ വിവരങ്ങൾ പരിശോധിക്കുന്നതിന് 17ന് ഉച്ചയ്ക്ക് 2വരെ www.cee.kerala.gov.inൽ അവസരം. ഹെൽപ്പ് ലൈൻ- 04712525300