SPORTS
ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗ് ട്വന്റി20: ഉദ്ഘാടന മത്സരം ചെന്നൈയിൽ

മെൽബൺ ∙ ഓസ്ട്രേലിയയിലെ ‘ഐപിഎൽ’ എന്നു വിശേഷിപ്പിക്കാവുന്ന ബിഗ് ബാഷ് ലീഗിന്റെ (ബിബിഎൽ) ആദ്യ മത്സരം ഇന്ത്യയിൽ നടക്കും. ഡിസംബറിൽ ചെന്നൈ ചെപ്പോക്ക് എം.എ. ചിദംബരം സ്റ്റേഡിയത്തിൽ പെർത്ത് സ്കോർചേഴ്സും മെൽബൺ റെനഗേഡ്സും തമ്മിലാണു മത്സരം. ആദ്യമായാണ് ഒരു വിദേശ ക്രിക്കറ്റ് ലീഗ് മത്സരം ഇന്ത്യയിൽ നടക്കുന്നത്.
Source link


