BUSINESS
യുപിഐയോട് ‘നോ’ പറയാൻ കേരളത്തിലെ ഹോട്ടലുകൾ; 15 മുതൽ 2000 രൂപയ്ക്ക് മുകളിൽ വാങ്ങില്ല

കൊച്ചി ∙ 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള നീക്കത്തിൽ പ്രതിഷേധിച്ച് 15 മുതൽ സംസ്ഥാനത്തെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും 2000 രൂപയ്ക്ക് മുകളിലുള്ള യുപിഐ പേയ്മെന്റുകൾ സ്വീകരിക്കില്ലെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ അറിയിച്ചു. അധിക ഫീസ് ഹോട്ടൽ വ്യാപാരികൾക്ക് അധിക സാമ്പത്തിക ബാധ്യത ഉണ്ടാക്കും. പ്രസിഡന്റ് ജി. ജയപാലും ജനറൽസെക്രട്ടറി എൻ. അബ്ദുൽ റസാഖും പറഞ്ഞു.
Travel ⏭️




