NEWS

ശേഷാദ്രിനാഥന്റെ നിയമനം: മുസ്‌ലിം ലീഗിലും അതൃപ്തി; മന്ത്രിമാർക്ക് എതിരെ വിമർശനം


കോഴിക്കോട്/തിരുവനന്തപുരം ∙ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷണറായി എൻ.ശേഷാദ്രിനാഥനെ നിയമിച്ചതിൽ മുസ്‌ലിം ലീഗിലും അസംതൃപ്തി. നിർണായക കാര്യങ്ങളിൽ പാർട്ടിക്കുള്ളിൽ ചർച്ചയുണ്ടാകാത്തതും ലീഗ് മന്ത്രിമാർ ഭരിക്കുന്ന വകുപ്പുകളിൽ തുടർച്ചയായി വിവാദമുണ്ടാകുന്നതും വിമർശനത്തിനു കാരണമാകുന്നുണ്ട്.പാർട്ടിയും മന്ത്രിമാരും രണ്ടു വഴിക്കാണു സഞ്ചരിക്കുന്നതെന്ന വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെയാണ് തദ്ദേശ വകുപ്പിൽ തിരഞ്ഞെടുപ്പു കമ്മിഷണറുടെ നിയമന വിവാദവും.


Source link

Back to top button