test del 5 copy of del 3
ദിവസങ്ങള്‍ക്ക് മുൻപ് കാണാതായ മധ്യവയസ്കനെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

ബത്തേരി ∙ ഏതാനും ദിവസങ്ങളായി കാണാതായ മധ്യവയസ്കനെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബത്തേരി മൂലങ്കാവ് കൊട്ടനോട് സ്വദേശി മോഹനൻ (52) ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള വന്യജീവി സങ്കേതത്തിലെ പൊന്നച്ചൻകൊല്ലി വനമേഖലയിലാണ് മൃതദേഹം കണ്ടെത്തിയത്.
Source link


