LATEST NEWS
-

സാങ്കേതിക തകരാർ; ഗുൽമാർഗിൽ കേബിൾ കാറിൽ മുന്നൂറോളം പേർ കുടുങ്ങി
ഗുൽമാർഗ്∙ ജമ്മുകശ്മീരിലെ വിനോദസഞ്ചാരകേന്ദ്രമായ ഗുൽമാർഗിൽ കേബിൾ കാറിൽ മുന്നൂറോളം പേർ കുടുങ്ങി. ഇന്ന് ഉച്ചയ്ക്കാണ് സാങ്കേതിക തകരാർ മൂലം കേബിൾ കാറുകൾ നിശ്ചലമായത്. കേബിൽ കാറിൽ കുടുങ്ങിക്കിടക്കുന്നവരിൽ…
Read More » -

അൻസിബ സ്വീകരിച്ച നിലപാടിനെ പൂർണമായും അനുകൂലിക്കുന്നു, എനിക്ക് ഭയപ്പെടാനില്ല: കൃഷ്ണ
താരസംഘടനയ്ക്കുള്ളിലെ സുതാര്യതയില്ലായ്മയെക്കുറിച്ച് നടി അൻസിബ ഹസൻ നടത്തിയ തുറന്നുപറച്ചിലുകൾക്ക് പിന്തുണ പ്രഖ്യാപിച്ച് നടൻ കൃഷ്ണ. സംഘടനയുടെ നിലവിലെ പോക്കിൽ സാധാരണ അംഗങ്ങൾക്ക് ആത്മവിശ്വാസം നഷ്ടപ്പെടുകയാണെന്ന് കൃഷ്ണ തുറന്നടിച്ചു.…
Read More » -

എൻആർഐ നിക്ഷേപത്തിൽ വൻ ഇടിവെന്ന് റിസർവ് ബാങ്ക്; രൂപ 100 കടന്നാൽ പ്രവാസികൾക്ക് തലോടലും തല്ലും
രാജ്യത്തെ ബാങ്കുകളിലേക്കുള്ള പ്രവാസി പണമൊഴുക്കിൽ വലിയ ഇടിവെന്ന് റിസർവ് ബാങ്കിന്റെ റിപ്പോർട്ട്. നോൺ-റസിഡന്റ് ഇന്ത്യന് (എൻആർഐ) നിക്ഷേപമായി 1441 കോടി ഡോളറാണ് കഴിഞ്ഞ സാമ്പത്തിക വർഷം (2025-26)…
Read More » -

എടിഎമ്മിലും ഷോക്ക് വരുന്നു, മറ്റു ബാങ്കുകളുടെ എടിഎമ്മിൽ കയറിയാൽ കൂടുതൽ ഫീസ്, പുതിയ നീക്കം ഇങ്ങനെ
പെട്രോൾ , ഡീസൽ വിലവർധനയ്ക്കു പിന്നാലെ രാജ്യത്തെ എടിഎം ഇടപാടുകളുടെ ഫീസും കൂട്ടിയേക്കും. മറ്റ് ബാങ്കുകളുടെ എടിഎം ഉപയോഗിക്കുമ്പോൾ നൽകേണ്ട എടിഎം ഇന്റർചേഞ്ച് ഫീ ഉയർത്താനാണ് നീക്കം.…
Read More » -

‘ഇന്ദിരാമ്മ’ ഇൻഷുറൻസുമായി തെലങ്കാന; സ്വർണ വായ്പകൾ എഴുതിത്തള്ളാൻ വിജയ്, ആനുകൂല്യ പെരുമഴ
ദക്ഷിണേന്ത്യക്കാർക്ക് വൻ കോൾ. ആനുകൂല്യങ്ങൾ നടപ്പാക്കാൻ സംസ്ഥാന സർക്കാരുകൾ മത്സരിക്കുന്ന കാഴ്ച. തെലങ്കാന സംസ്ഥാന രൂപീകരണ ദിനമായ ജൂൺ 2ന് ‘ഇന്ദിരാമ്മ ഭീമ’ ഇൻഷുറൻസ് പദ്ധതി പ്രഖ്യാപിക്കാൻ…
Read More » -

ഷുഹൈബ് വധക്കേസ്: പ്രതികളുടെ ജാമ്യം റദ്ദാക്കി; റിമാൻഡ് ചെയ്യാൻ ഉത്തരവ്
കണ്ണൂർ∙ മട്ടന്നൂർ ഷുഹൈബ് വധക്കേസിലെ മുഴുവൻ പ്രതികളെയും കോടതി റിമാൻഡ് ചെയ്തു. കേസ് നീട്ടിക്കൊണ്ടുപോകാനുള്ള പ്രതികളുെട നീക്കമാണ് കോടതിയുടെ അപ്രതീക്ഷിത ഉത്തരവിലൂടെ പൊളിഞ്ഞത്. ഇതോടെ ആകാശ് തില്ലങ്കേരി…
Read More » -

ഇന്ത്യയിൽ ഇന്ധന വില വർധന 10% മാത്രം; യൂറോപ്പിൽ 110% വരെ; ഇനിയും വില കൂട്ടുമോ? കേരളത്തിൽ ‘അതുക്കുംമേലെ’
രണ്ടാഴ്ചയ്ക്കിടെ പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ നാലാം തവണയും പെട്രോൾ, ഡീസൽ വില കൂട്ടി. എന്നാൽ മറ്റു രാജ്യങ്ങളിൽ നടപ്പാക്കിയ തോതിൽ ഇന്ത്യയിൽ ഇന്ധന വില വർധിപ്പിച്ചിട്ടില്ലെന്ന് ഒരു വിഭാഗം…
Read More » -

പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ച കേസ്: വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം
തിരുവനന്തപുരം ∙ മുൻ മുഖ്യമന്ത്രി പിണറായി വിജയനെ വിമാനത്തിനുള്ളിൽ വച്ച് ആക്രമിച്ചെന്ന കേസിൽ വ്യോമയാന വകുപ്പ് ഒഴിവാക്കി കുറ്റപത്രം. മൂന്നു വർഷത്തിനു ശേഷമാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്.…
Read More » -

‘പ്രശ്നപരിഹാരത്തിന് ആത്മാർഥ ശ്രമം, രണ്ടാഴ്ച സമയം വേണം’; മലയിടംതുരുത്തിലെ ദലിത് കുടുംബങ്ങളെ ഒഴിപ്പിക്കുന്നത് നീട്ടി ഹൈക്കോടതി
കൊച്ചി ∙ കിഴക്കമ്പലം മലയിടംതുരുത്തിലെ ഏഴ് ദലിത് കുടുംബങ്ങളെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ഹൈക്കോടതി രണ്ടാഴ്ച കൂടി നീട്ടി. പ്രശ്നപരിഹാരത്തിനുള്ള ആത്മാർഥമായ ശ്രമങ്ങള് നടത്തുന്നുണ്ടെന്നും അതിനായി രണ്ടാഴ്ച…
Read More » -

‘ഞങ്ങളുടെ വിരൽ ട്രിഗറിലാണ്’: നയതന്ത്ര ശ്രമങ്ങൾക്കിടയിലും യുദ്ധത്തിന് സജ്ജമെന്ന് ഇറാൻ
ടെഹ്റാൻ ∙ അമേരിക്കയുമായി ചർച്ചകൾ പുരോഗമിക്കുന്നതിനിടയിലും, യുദ്ധത്തിനുള്ള സാധ്യത തള്ളിക്കളയാതെ കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ മുതിർന്ന ഉദ്യോഗസ്ഥൻ. നാലാമതൊരു യുദ്ധത്തിനായി ഇറാന്റെ വിരലുകൾ ട്രിഗറിലാണ് എന്ന് അദ്ദേഹം…
Read More »









