test del 5 copy of del 3

തീരാവേദന; പഹൽഗാം ഭീകരാക്രമണത്തിന് ഒരുവർഷം


ന്യൂഡൽഹി ∙ കശ്മീരിലെ പഹൽഗാമിൽ, പാക്ക് ഭീകരരുടെ വെടിയുണ്ടകൾ 26 ജീവനുകൾ കവർന്നിട്ട് ഇന്ന് ഒരു വർഷം. ബൈസരൺ താഴ്‍വരയിലുണ്ടായ ആക്രമണത്തിൽ കൊച്ചി സ്വദേശി രാമചന്ദ്രന്റെയും ജീവൻ നഷ്ടപ്പെട്ടു. ഓപ്പറേഷൻ സിന്ദൂറിലൂടെ പാക്കിസ്ഥാനിലെ ഭീകരകേന്ദ്രങ്ങൾ തകർത്താണ് ഇന്ത്യ അതിർത്തി കടന്നുള്ള ഭീകരതയ്ക്കു തിരിച്ചടി നൽകിയത്.   ‘അച്ഛനെ നഷ്ടമായത് എന്റെ കൺമുന്നിൽ…’രാമചന്ദ്രൻ അനുസ്മരണ സമിതി ഇന്ന് രാവിലെ 7.30ന് ദേവൻകുളങ്ങര ജംക്‌ഷനിൽ പുഷ്പാർച്ചന നടത്തും. 26ന്  10ന് ഇടപ്പള്ളി ചങ്ങമ്പുഴ സാംസ്കാരിക കേന്ദ്രത്തിൽ അനുസ്മരണ സമ്മേളനം നടത്തും.


Source link

Back to top button