test del 5 copy of del 3

രോഗി ആശുപത്രി വാർഡിൽ തൂങ്ങിമരിച്ച നിലയിൽ; സംഭവം പരിയാരം ഗവ. മെഡിക്കൽ കോളജിൽ


കണ്ണൂർ ∙ ചികിത്സയിലുള്ള രോഗി ആശുപത്രി വാർഡിൽ തൂങ്ങിമരിച്ച നിലയിൽ. പരിയാരം ഗവ. മെഡിക്കൽ കോളജിലെ 803 വാർഡിലെ ശുചിമുറിയിൽ, കാസർകോട് ബന്തടുക്ക തുടിയിൽ വിനോദിനെയാണ് (46) ബുധനാഴ്ച പുലർച്ചെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. (ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പറുകൾ -1056, 0471- 2552056)


Source link

Back to top button