NEWS

അച്ചൻകോവിലാറ്റിൽ വീണ് യുവാവ് മരിച്ചു; അപകടം പായിപ്പാട് പവലിയന് സമീപം


ആലപ്പുഴ ∙ ബോട്ടിൽ നിന്ന് അച്ചൻകോവിലാറ്റിൽ വീണ് യുവാവ് മരിച്ചു. പുന്നമട അവലുക്കുന്ന് കൊറച്ചേരി കണ്ടത്തിൽ എബിൻ തോമസ് (31) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ പായിപ്പാട് പവലിയന് സമീപമായിരുന്നു അപകടം.


Fashion ⏭️

Back to top button