NEWS

‘നിന്നെയല്ല  നിന്റെയച്ഛനെ  നോക്കുന്നുവെന്ന  തരത്തിലാണ്  വീണയ്‌ക്കെതിരായ  കേസ്, അച്ഛനിതെല്ലാം  എത്ര  കണ്ടതാണെന്ന്  ഇവർക്കറിയില്ല’

ആലപ്പുഴ: മാസപ്പടി കേസ് എൽഡിഎഫിനെതിരായ നീക്കമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആലപ്പുഴ ജില്ലാ വിശാല കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്തുകൊണ്ടാണ് പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്.

Read News ⏭️

Back to top button