NEWS

കാസർകോട് നിന്ന് മത്സ്യബന്ധനത്തിന് പോയവർക്ക് മത്തിച്ചാകര; വള്ളം നിറയെ മീൻ


കാസർകോട് ∙ കസബ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിന് പോയവർക്ക് മത്തിച്ചാകര. കടലിൽപോയി വെള്ളിയാഴ്ച വൈകിട്ട് തിരിച്ചെത്തിയ വള്ളങ്ങളിൽ നിറയെ മത്തിയായിരുന്നു. നിയമവിരുദ്ധ മത്സ്യബന്ധനം ബോട്ടുകൾ പിടിച്ചെടുക്കണം: ധീവരസഭ കാസർകോട് ∙ കേരള മറൈൻ ഫിഷറീസ് റഗുലേഷൻ നിയമത്തിൽ ആവശ്യമായ ഭേദഗതി വരുത്തി, കർണാടക സംസ്ഥാനത്തുനിന്നുള്ള ബോട്ടുകൾ നിയമവിരുദ്ധ മത്സ്യബന്ധനം നടത്തിയാൽ നിലവിലുള്ളതുപോലെ പിഴയീടാക്കി വിട്ടയയ്ക്കുന്നതിനുപകരം ഇത്തരം ബോട്ടുകൾ പിടിച്ചെടുത്ത് പൂർണമായും നശിപ്പിക്കുന്നതിനുള്ള നിയമപരമായ മാനദണ്ഡങ്ങൾ കൊണ്ടുവരണമെന്ന് ധീവരസഭ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.


Fashion ⏭️

Back to top button