NEWS

യെമനിൽ സൗദി വ്യോമാക്രമണം; 40 തവണ ബോംബിങ്, കനത്ത നഷ്ടം


റിയാദ്∙ യെമനിൽ വീണ്ടും വ്യോമാക്രമണം കടുപ്പിച്ച് സൗദി അറേബ്യ. യെമനിലെ വിവിധ മേഖലകൾ ലക്ഷ്യമാക്കി സൗദി യുദ്ധവിമാനങ്ങൾ നാൽപ്പതോളം തവണ ബോംബാക്രമണം നടത്തിയതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. അൽ-സാലിഫ്, അൽ-തുഹൈത ജില്ലകൾക്ക് പുറമെ തന്ത്രപ്രധാന മേഖലയായ കമറാൻ ദ്വീപിലും അതിശക്തമായ ആക്രമണമാണ് നടന്നത്. ആക്രമണത്തിൽ കനത്ത നഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ടുകൾ.


Fashion ⏭️

Back to top button