NEWS
പൊലീസിന് വീഴ്ചപറ്റി: ആഭ്യന്തര മന്ത്രി

തിരുവനന്തപുരം: ചേരാനല്ലൂരിൽ ജഡ്ജിയുടെ പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച വാഹനമിടിച്ച് തട്ടുകടക്കാരൻ മരിച്ച സംഭവത്തിൽ പൊലീസിന്റെ ഭാഗത്ത് അപാകതയുണ്ടായെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നിയമസഭയിൽ പറഞ്ഞു. ഡി.ജി.പിയോടും സിറ്റി പൊലീസ് കമ്മിഷണറോടും അതൃപ്തി അറിയിച്ചിരുന്നു.
Read News ⏭️




