NEWS
കേരളത്തിന്റെ വെർച്വൽ വേൾഡ് ഗെയിം വൈറലായത് എങ്ങനെ?; ‘ലിറ്റിൽ കേരള’ ഗെയിം വിശേഷങ്ങളുമായി കോഴിക്കോട്ടുകാരൻ ദിൽബർ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ വലിയ തരംഗമായി മാറിയിരിക്കുകയാണ് ‘ലിറ്റിൽ കേരള’ (Little Kerala) എന്ന ഓപ്പൺ വേൾഡ് ഗെയിമിങ് പ്ലാറ്റ്‌ഫോം. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നുള്ള ആളുകൾക്ക് ഒന്നിച്ചുകൂടാനും, പരിചയപ്പെടാനും, ടെക്സ്റ്റ് ചാറ്റിലൂടെയും വോയ്‌സ് ചാറ്റിലൂടെയും സംസാരിക്കാനുമുള്ള ഒരു വെർച്വൽ ലോകമാണ് ഈ പ്ലാറ്റ്‌ഫോമിൽ ഒരുക്കിയിരിക്കുന്നതെന്ന് മനോരമ ഓൺലൈനിനോട് പറഞ്ഞു. കോഴിക്കോട് മുക്കം സ്വദേശിയും സ്വകാര്യ ഐടി കമ്പനിയിലെ ഉദ്യോഗസ്ഥനുമായ ദിൽബർ ആണ് ഈ പ്ലാറ്റ്‌ഫോമിന്റെ സ്രഷ്ടാവ്.തുടക്കം ഒരു യാദൃശ്ചികതയിലൂടെലഭിച്ച വലിയ സ്വീകാര്യത
Fashion ⏭️


