NEWS
കേരളത്തിൽ ഇത്രയും ബാറുകൾ ആവശ്യമില്ല, തൊഴുത്തുപോലെ വിൽപന പാടില്ല: എം.ലിജു

കൈക്കൂലിക്കേസിൽ ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്ത പശ്ചാത്തലത്തിൽ മന്ത്രി എം.ലിജു മനോരമയോടു സംസാരിക്കുന്നു.പിടിക്കപ്പെട്ടവർ മാത്രമല്ല, എക്സൈസിൽ കൂടുതൽ അഴിമതിക്കാരുണ്ടെന്നാണല്ലോ വിവരം?സംസ്ഥാനത്തു ബാറുകളുടെ എണ്ണം കൂടുതലാണോ? നിലവിൽ ബാറുകളുടെ എണ്ണം കൂടുതലാണെന്ന് അഭിപ്രായമുണ്ട്. ഇത്രയും ബാറുകൾ കേരളത്തിൽ ആവശ്യമില്ല. എണ്ണം കുറയ്ക്കുക പെട്ടെന്നു നടക്കില്ല. പക്ഷേ സൗകര്യങ്ങൾ കൃത്യമാകണം. ബാറുകൾ ത്രീ സ്റ്റാർ, ഫൈവ് സ്റ്റാർ ക്ലാസിഫിക്കേഷനു വേണ്ടി സൗകര്യങ്ങൾ കാണിക്കുകയും ഒരു ഭാഗത്ത് തൊഴുത്ത് പോലെ വിൽപന നടത്തുകയും ചെയ്യുന്നത് അവസാനിപ്പിക്കണം.
Fashion ⏭️


