NEWS

ശ്രീനാദേവിയുടെ ജയം സി.പി.ഐയുടെ ഹർജി തള്ളി

പത്തനംതിട്ട: ജില്ലാ പഞ്ചായത്തംഗവും കോൺഗ്രസ് നേതാവുമായ ശ്രീനാദേവി കുഞ്ഞമ്മയുടെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുള്ള ഹർജി തള്ളി. വിചാരണയ്ക്കെടുക്കാതെയാണ് പത്തനംതിട്ട അഡിഷണൽ ജില്ലാ കോടതി നാല് ജഡ്ജി ഡോണി തോമസ് വർഗീസ് ഹർജി തള്ളിയത്. പള്ളിക്കൽ ഡിവിഷനിൽ നിന്നാണ് ശ്രീനാദേവി ജയിച്ചത്. തിരഞ്ഞെടുപ്പ് അസാധുവാക്കണമെന്നാവശ്യപ്പെട്ട് സി.പി.ഐ നേതാവും മുൻ ജില്ലാ പഞ്ചായത്ത് അംഗവുമായ മുരുകേഷാണ് ഹർജി സമർപ്പിച്ചത്.

Read News ⏭️

Back to top button