NEWS

എം.എൽ.ടി പ്രവേശനം

തിരുവനന്തപുരം: സർക്കാർ, സ്വാശ്രയ കോളേജുകളിലെ എം.എസ്‌സി (എം.എൽ.ടി) കോഴ്‌സിന് അപേക്ഷിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള വിവരങ്ങൾ www.lbscentre.kerala.gov.inൽ പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക്: 0471-2560361, 362, 363, 364.


Source link
NEWS

Read News

Read News✅

Back to top button