NEWS

രാജ്യത്ത് വരാനിരിക്കുന്ന സാമ്പത്തിക-ഭക്ഷ്യ പ്രതിസന്ധി: കേന്ദ്രമന്ത്രിയുടെ മുന്നറിയിപ്പും സാധാരണക്കാരും

രൂക്ഷമായ ഭക്ഷ്യക്ഷാമത്തിലേക്ക് ലോകം നീങ്ങിക്കൊണ്ടിരിക്കുകയാണെന്ന കേന്ദ്രമന്ത്രി എസ്. ജയശങ്കറിന്റെ വാക്കുകൾ ഗൗരവകരമായ ഒരു മുന്നറിയിപ്പായി കാണേണ്ടതുണ്ടോ? വരാനിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി അനിവാര്യമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. പുതിയ വായ്പകൾ എടുക്കുന്നതിൽ നിന്ന് വിട്ടുനിൽക്കണമെന്നും സാമ്പത്തിക അച്ചടക്കം പാലിക്കണമെന്നും വിദഗ്ധരും ജനങ്ങൾക്ക് നിർദ്ദേശം നൽകുന്നുണ്ട്. യഥാർത്ഥത്തിൽ ലോകം വലിയൊരു സാമ്പത്തിക, ഭക്ഷ്യ പ്രതിസന്ധിയുടെ വക്കിലാണോ? വരാനിരിക്കുന്ന മാന്ദ്യത്തിന് പിന്നിലെ കാരണങ്ങൾ എന്തൊക്കെയായിരിക്കും? സാധാരണക്കാരുടെ ജീവിതത്തെ ഈ പ്രതിസന്ധി എങ്ങനെ ബാധിക്കും? നേരിടാൻ നമ്മൾ സ്വീകരിക്കേണ്ട മുൻകരുതലുകൾ എന്തെല്ലാമാണ്? ഇവയെക്കുറിച്ച് വിശദമായി അറിയാൻ ക്യാഷ് വെൽ ടോക് വീഡിയോ കാണുക.

Fashion ⏭️

Back to top button