NEWS

ഡോക്ടർമാരുടെ പേരും ഒ.പി സമയവും അറിയണംബോർഡ് പ്രദർശിപ്പിക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിൻ്റെ ഭാഗമായി ഡോക്ടർമാരുടെ പേരും ഒ.പി ദിവസവും സമയവും കൃത്യമായി പ്രദർശിപ്പിക്കും. ആരോഗ്യസ്ഥാപനങ്ങളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് പൊതുജനങ്ങളിൽ നിന്ന് പരാതികൾ ലഭിച്ച സാഹചര്യത്തിലാണിതെന്ന് മന്ത്രി കെ.മുരളീധരൻ.

Read News ⏭️

Back to top button