NEWS

ഡിപ്ലോമ കോഴ്സുകൾ

തിരുവനന്തപുരം: എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി നടത്തുന്ന അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ ആൻഡ് എച്ച് ആർ മാനേജ്‌മെന്റ്, ഡിപ്ലോമ ഇൻ ഏവിയേഷൻ മാനേജ്‌മെന്റ് ആൻഡ് എയർലൈൻ ക്യാബിൻ ക്രൂ കോഴ്സിലേക്ക് അപേക്ഷിക്കാം. വിവരങ്ങൾക്ക്: 9746340093.

Read News ⏭️

Back to top button