NEWS

ആറ്റിങ്ങലിൽ പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

ബിനീഷ് ലാൽ

ആറ്റിങ്ങൽ: ഊരുപൊയ്കയിൽ പൊലീസ് ഉദ്യോഗസ്ഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻസ് ബ്യൂറോ ഇൻസ്‌പെക്ടർ ആയിരുന്ന ബിനീഷ് ലാൽ ആണ് മരിച്ചത്. കുറ്റാന്വേഷണ മികവിനുള്ള 2025ലെ കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ‘കേന്ദ്രീയ ഗൃഹമന്ത്രി ദക്ഷത പദക്’ മെഡൽ നേടിയിരുന്നു. മരണകാരണം വ്യക്തമല്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണ്.

English Summary

Bineesh Lal, a former Inspector with the Vigilance and Anti-Corruption Bureau, was found dead at his home in Oorupoika, Attingal. He had received the Union Home Minister’s Kendriya Grihmantri Dakshata Padak in 2025 for excellence in investigation.
RELATED TOPICS: BINEESH LAL, ATTINGAL POLICE OFFICER DEATH, KERALA POLICE OFFICER FOUND DEAD, KENDRIYA GRIHMANTRI DAKSHATA PADAK 2025, VIGILANCE AND ANTI CORRUPTION BUREAU OFFICER

Read News ⏭️

Back to top button