NEWS
ആലപ്പുഴയിൽ കാണാതായ ആളുടെ മൃതദേഹം കരയ്ക്കടിഞ്ഞു; കൈകൾ കൂട്ടി കെട്ടിയ നിലയിൽ

ആലപ്പുഴ ∙ പുന്നപ്ര വാടയ്ക്കൽ കൈതമുറ്റം അനിൽകുമാറിന്റെ (60) മൃതദേഹം ആലപ്പുഴ ബീച്ചിൽ അടിഞ്ഞു. ചൊവ്വാഴ്ച രാവിലെ 9നാണു കൈകൾ കൂട്ടി കെട്ടിയ നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇയാളെ തിങ്കളാഴ്ച വൈകിട്ട് 3 മുതൽ കാണാതായിരുന്നു.
Fashion ⏭️


