LIFESTYLE
ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ; സ്മാർട്ട് ഫീച്ചറുകളുമായി സാംസങ്! ഫ്രിജുകൾ വമ്പിച്ച വിലക്കുറവിൽ

നിങ്ങൾക്ക് സ്മാർട്ട് ഫീച്ചറുകളുള്ള റഫ്രിജറേറ്റർ വാങ്ങാനുള്ള പ്ലാനുണ്ടോ? വീട്ടിലെ ഭക്ഷ്യവസ്തുക്കൾ കൂടുതൽ കാലം ഫ്രഷായി സൂക്ഷിക്കാനും ദൈനംദിന ഉപയോഗം എളുപ്പമാക്കാനും സഹായിക്കുന്ന സാംസങ് റഫ്രിജറേറ്ററുകൾ ഇപ്പോൾ മികച്ച ഓഫറുകളിൽ സ്വന്തമാക്കാം. വ്യത്യസ്ത ശേഷികളിലും ഡിസൈനുകളിലും എത്തുന്ന മോഡലുകളിൽഡിജിറ്റൽ ഇൻവെർട്ടർ സാങ്കേതികവിദ്യ, കൺവെർട്ടിബിൾ സൗകര്യം, ഫ്രോസ്റ്റ് ഫ്രീ സംവിധാനം, മികച്ച എനർജി റേറ്റിങ് തുടങ്ങിയ ഫീച്ചറുകൾ ഇതിനുണ്ട്. ഇപ്പോൾ വമ്പിച്ച വിലക്കുറവിലാണ് ഇവ ആമസോണിൽ വിൽക്കപ്പെടുന്നത്.
Cinema ⏭️




