NEWS
ഇന്ത്യയിൽ എത്ര പോസ്റ്റ് ഓഫിസുകൾ? ഗ്രാമീണ മേഖല ഇത്രയും മുന്നിലോ? കണക്കുകൾ പരിശോധിക്കാം

ലോകത്തെ ഏറ്റവും വലിയ പോസ്റ്റൽ ശൃംഖല നമ്മുടെ ഇന്ത്യയിലേതാണെന്ന് നിങ്ങൾക്ക് അറിയാമോ? അതെ, 2025 മാർച്ച് 31വരെയുള്ള കണക്കിൽ ഇന്ത്യയിൽ ആകെ 1,64,999 പോസ്റ്റ് ഓഫിസുകൾ ഉണ്ടെന്നാണ് തപാൽ വകുപ്പിന്റെ റിപ്പോർട്ട്. ഇതിൽ 90 ശതമാനവും ഗ്രാമപ്രദേശങ്ങളിലാണ്. 1,39,908 ബ്രാഞ്ച് പോസ്റ്റ് ഓഫിസുകളും 25,091 ഡിപാർട്ട്മെന്റൽ പോസ്റ്റ് ഓഫിസുകളും ഉൾപ്പെടും. ഇന്ന്, ലോക പോസ്റ്റൽ ദിനത്തിൽ ഇന്ത്യയുടെ തപാൽ മേഖലയുമായി ബന്ധപ്പെട്ട ചില കണക്കുകൾ പരിശോധിക്കാം…
Fashion ⏭️




